ഞങ്ങള്‍ക്ക് മറ്റു ബ്രാഞ്ചുകളില്ല! ത്രിപുരയിലെ തോല്‍വിയില്‍ സിപിഐഎമ്മിനെ പരിഹസിച്ച് നടി കസ്തൂരിയും; അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത്

ചെ​ന്നൈ: ത്രി​പു​ര​യി​ലെ തോ​ൽ​വി​യി​ൽ സി​പി​ഐ​എ​മ്മി​നെ പ​രി​ഹ​സി​ച്ച് ന​ടി ക​സ്തൂ​രി​യും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞ ചി​ല വാ​ച​ക​ങ്ങ​ൾ ക​ട​മെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ബം​ഗാ​ളി​ന് ശേ​ഷം ത്രി​പു​ര​യി​ലും സി​പി​എ​മ്മി​നേ​റ്റ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്നാ​ണ് ന​ടി ക​സ്തൂ​രി ശ​ങ്ക​റി​ന്‍റെ പ​രി​ഹാ​സ ട്വീ​റ്റ് വ​ന്ന​ത്.

ത്രി​പു​ര ഇ​ല​ക്ഷ​ൻ 2018 എ​ന്ന ഹാ​ഷ് ടാ​ഗി​ന് ശേ​ഷം ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ ഇ​പ്പോ​ൾ; ഞ​ങ്ങ​ളു​ടെ കേ​ര​ളാ സ്റ്റോ​റി​ൽ വി​ല്പ​ന ന​ട​ക്കും. ഞ​ങ്ങ​ൾ​ക്ക് വേ​റെ ബ്രാ​ഞ്ചു​ക​ളി​ല്ല. എ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ ട്വി​റ്റ്.

നി​ര​വ​ധി മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന ന​ടി​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. നേരത്തെ ശ്രീ​ദേ​വി​യു​ടെ മരണത്തിനുശേഷം വാ​ർ​ത്താ ചാ​ന​ലു​ക​ളെ പ​രി​ഹ​സിച്ചും കസ്തൂരി രംഗത്ത് എത്തിയിരുന്നു. എ​ല്ലാ വാ​ർ​ത്താ ചാ​ന​ലു​ക​ളും അ​ന്ത​രി​ച്ച ശ്രീ​ദേ​വി​യു​ടെ ഗാ​ന​ങ്ങ​ളും ക്ലി​പ്പു​ക​ളു​മാ​ണ് കാ​ണി​ക്കു​ന്ന​ത്.

എ​ന്നെ​ങ്കി​ലും ഒ​രി​ക്ക​ൽ സ​ണ്ണി ലി​യോ​ണ്‍ അ​ന്ത​രി​ച്ചാ​ൽ എ​ന്താ​വും സം​ഭ​വി​ക്കു​ക എ​ന്ന് ഓ​ർ​ക്കു​ക​യാ​ണ് എ​ന്്ന വാ​ട്സ് ആ​പ്പി​ലും ഫേസ്ബു​ക്കി​ലും വ​ന്ന ഒ​രു ത​മാ​ശ​യാ​ണ് ക​സ്തൂ​രി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. പക്ഷെ പ​ല​രും ക​ടു​ത്ത വി​മ​ർ​ശ​നവു​മാ​യാ​ണ് ക​സ്തൂ​രി​യു​ടെ ട്വീ​റ്റി​നെ വ​ര​വേ​റ്റ​ത്. ക​സ്തൂ​രി ട്വീ​റ്റ് ചെ​യ്ത സ​മ​യ​മാ​ണ് പ​ല​ർ​ക്കും പ്ര​ശ്ന​മാ​യ​ത്. സി​നി​മാ​ലോ​ക​ത്തെ ഞെ​ട്ടി​ച്ച ശ്രീ​ദേ​വി​യു​ടെ മ​ര​ണ​സ​മ​യ​ത്തു ത​ന്നെ വേ​ണ​മാ​യി​രു​ന്നോ ഇ​ത്ത​ര​മൊ​രു ത​മാ​ശ എ​ന്നാ​ണ് പ​ല​രും ചോ​ദി​ച്ച​ത്.

Related posts