ഞാൻ ശരിക്കും അനാഥയായിരുന്നോ!  മലയാളത്തിലെ സൂപ്പർ താരങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ കീർത്തി സുരേഷിന്‍റെ ഓർമയിൽ വരുന്നത്

ചെ​റു​പ്പം മു​ത​ലേ വാ​ശി​യു​ള്ള കൂ​ട്ട​ത്തി​ലാ​ണ് ഞാ​ൻ. ഒ​രു കാ​ര്യം വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചാ​ൽ അ​ത് നേ​ടി​യെ​ടു​ക്കും. അ​തി​നുവേ​ണ്ടി ന​ന്നാ​യി പ​രി​ശ്ര​മി​ക്കാ​റു​മു​ണ്ട്.

അ​തൊ​രു ന​ല്ല വാ​ശി​യാ​ണ്. ചെ​റു​പ്പ​ത്തി​ൽ മ​മ്മൂ​ക്ക എ​ടു​ത്തി​രി​ക്കു​ന്ന ഒ​രു ഫോ​ട്ടോ എ​നി​ക്ക് ഇ​പ്പോ​ഴും ഓ​ർ​മ​യു​ണ്ട്. അ​ദ്ദേ​ഹ​ത്തെക്കുറി​ച്ച് ഓ​ർ​ക്കു​മ്പോ​ൾ ആ​ദ്യം ഓ​ർ​മ വ​രു​ന്ന​ത് അ​താ​ണ്.

ലാ​ല​ങ്കി​ളി​നൊ​പ്പം ഒ​ന്നി​ച്ച് സ്ക്രീ​ൻ ഷെ​യ​ർ ചെ​യ്ത​ത് ന​ല്ലൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. സു​രേ​ഷ് ഗോ​പി​യ​ങ്കി​ൾ ചെ​റു​പ്പം മു​ത​ലേ എ​ന്നെ പ​റ​ഞ്ഞു പ​റ്റി​ച്ച ഒ​രു കാ​ര്യ​മു​ണ്ട്.

ഞാ​ൻ അ​നാ​ഥ​കു​ഞ്ഞാ​ണെ​ന്ന് പ​റ​ഞ്ഞ് ക​ളി​യാ​ക്കു​മാ​യി​രു​ന്നു. അ​ച്ഛ​നും അ​മ്മ​യും എ​ന്നെ ദ​ത്തെ​ടു​ത്ത​താ​ണെ​ന്നും നി​ന​ക്ക് അ​വി​ടെ ജീ​വി​ക്ക​ണ്ടെ​ങ്കി​ൽ എ​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​ന്നോ എ​ന്നും അ​ങ്കി​ൾ പ​റ​യും.

ശ​രി​ക്കും ഞാ​ൻ അ​നാ​ഥ​കു​ഞ്ഞാ​ണെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. കു​റേ വ​ർ‌​ഷം ഞാ​ൻ വി​ശ്വ​സി​ച്ചു. –കീ​ർ​ത്തി സു​രേ​ഷ്

Related posts

Leave a Comment