കേരളത്തിൽ ആയിരം സ്ത്രീകൾക്ക് 974 പുരുഷന്മാർ; രാജ്യത്തെ ഏ​​​​റ്റ​​​​വും മോ​​​​ശ​​​​മാ​​​​യ ലിം​​​​ഗാ​​​​നു​​​​പാ​​​​തം രണ്ടായിരത്തിൽരൂപം കൊണ്ട സംസ്ഥാനത്ത്

 
സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച സ്ത്രീ-​​​​പു​​​​രു​​​​ഷ അ​​​​നു​​​​പാ​​​​തം കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന് സാ​​​​ന്പി​​​​ൾ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സി​​​​സ്റ്റം സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്ക​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട്.

ഏ​​​​റ്റ​​​​വും മോ​​​​ശ​​​​മാ​​​​യ ലിം​​​​ഗാ​​​​നു​​​​പാ​​​​തം ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലാ​​​ണെ​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​ണ്ട്. 2020ലെ ​​​​സാ​​​​ന്പി​​​​ൾ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സി​​​​സ്റ്റം സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്ക​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​ര​​​മു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​ളാ​​​​ണ് പു​​​​റ​​​​ത്തു​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​യി​​​രം സ്ത്രീ​​​ക​​​ൾ​​​ക്ക് 974 പു​​​രു​​​ഷ​​​ന്മാ​​​ർ എ​​​ന്ന​​​താ​​​ണ് ക​​​ണ​​​ക്ക്. ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ൽ ആ​​​​യി​​​​രം പു​​​​രു​​​​ഷ​​​​ന്മാ​​​​ർ​​​​ക്ക് 844 സ്ത്രീ​​​​ക​​​​ളാ​​​​ണു​​​ള്ള​​​ത്.

2017-2019 കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി ആ​​​​യി​​​​രം പു​​​​രു​​​​ഷ​​​​ന്മാർ​​​​ക്ക് 904 സ്ത്രീ​​​ക​​​ൾ എ​​​ന്ന​​​ത് ​2018-20 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 907 ആ​​യി.

അ​​​​ഞ്ചു ത​​​​ല​​​​മു​​​​റ​​​​ക​​​​ൾ പി​​​​ന്നി​​​​ട്ടെ​​​​ങ്കി​​​​ലും 70 ശ​​ത​​മാ​​നം സ്ത്രീ​​​​ക​​​​ൾ​​​​ക്ക് ഇ​​​​പ്പോ​​​​ഴും കു​​​​ടും​​​​ബ​​​​സ്വ​​​​ത്തു​​​​ക​​​​ൾ​​​​ക്കോ ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നോ ശ​​​​രി​​​​യാ​​​​യ ആ​​​​രോ​​​​ഗ്യ വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ​​​​ക്കോ ഉ​​​​ള്ള അ​​​​വ​​​​കാ​​​​ശ​​മി​​​​ല്ലെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ​​നി​​ന്നു വ‍്യ​​ക്ത​​മാ​​കു​​ന്നു.

Related posts

Leave a Comment