ആ​ര​വി​ടെ…​സിം​ഹ രാ​ജ​ൻ എ​ഴു​ന്ന​ള്ളു​ന്നു… വ​ഴി മാ​റി​ക്കോ…​നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടി​ലെ രാ​ജ​ൻ;​ വെെ​റ​ലാ​യി വീ​ഡി​യോ

മൃ​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ പ​ല​പ്പോ​ഴും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

കാ​ട്ടി​ലെ രാ​ജാ​വെ​ന്നാ​ണ് സിം​ഹ​ത്തെ വി​ളി​ക്കു​ന്ന​ത്. കാ​ട്ടി​ലെ രാ​ജ​ൻ നാ​ട്ടി​ലി​റ​ങ്ങി​യാ​ൽ എ​ങ്ങ​നെ ഉ​ണ്ടാ​കും.

പേ​ടി​ച്ച് നി​ല​വി​ളി​ച്ച് ഓ​ടും െല്ലാ​വ​രും. കാ​ഴ്ച ബം​ഗ്ലാ​വി​ലെ കൂ​ട്ടി​ൽ സിം​ഹം കി​ട​ക്കു​ന്ന​തി ക​ണ്ടാ​ൽ പോ​ലും പേ​ടി​ച്ച് ക​ര​യു​ന്ന​വ​രാ​ണ് ന​മ്മ​ൾ.

അ​പ്പോ​ഴാ​ണ് ഇ​നി നാ​ട്ടി​ൽ ഇ​റ​ങ്ങി​യാ​ൽ. എ​ന്നാ​ൽ ഇ​റ്റാ​ലി​യ​ന്‍ ന​ഗ​ര​മാ​യ ലാ​ഡി​സ്‌​പോ​ളി​ലൂ​ടെ രാ​ത്രി​യി​ല്‍ ഒ​രു സിം​ഹം ന​ട​ന്നു പോ​കു​ന്ന വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ധാ​രാ​ളം വീ​ടു​ക​ള്‍ കാ​ണാം. റോ​ഡ് വി​ജ​ന​മാ​യി കി​ട​ക്കു​ന്നു. അ​തു​വ​ഴി​യാ​ണ് സിം​ഹം കൂ​ളാ​യി ന​ട​ന്നു പോ​കു​ന്ന​ത്.

പ്രാ​ദേ​ശി​ക സ​ർ​ക്ക​സാ​യ റോ​ണി റോ​ള​ർ സ​ർ​ക്ക​സി​ല്‍ നി​ന്ന് ഒ​രു വ​യ​സു​ള്ള കിം​ബ എ​ന്ന ആ​ണ്‍ സിം​ഹ​മാ​ണ് ന​ട​ന്നു പോ​കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

സിം​ഹം എ​ങ്ങ​നെ​യാ​ണ് കൂ​ട് ചാ​ടി പോ​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും സ​ർ​ക്ക​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. സിം​ഹം ആ​ക്ര​മ​ണ സ്വ​ഭാ​വ​മി​ല്ലെ​ന്നും അ​ത് ആ​രെ​യും ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment