‘കെ.​ സു​ധാ​ക​ര​ന്‍ 48 കാ​റു​ക​ളു​ടെ അ​ക​മ്പ​ടി​യി​ല്‍ വ​ള​ര്‍​ന്നയാളല്ല’; കെ.​എം ഷാ​ജിയുടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

കോ​ഴി​ക്കോ​ട്: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ന്‍ 48 കാ​റു​ക​ളു​ടെ അ​ക​മ്പ​ടി​യി​ല്‍ ജ​ന​സേ​വ​നം ന​ട​ത്തി വ​ള​ര്‍​ന്ന വ്യ​ക്തി​യ​ല്ലെ​ന്നു മു​സ് ലിംലീ​ഗ് നേ​താ​വ് കെ.​എം ഷാ​ജി. കെ. ​സു​ധാ​ക​ര​ന്‍ ഒ​രൊ​റ്റ കാ​റി​ല്‍ മ​നു​ഷ്യ​ര്‍​ക്കി​ട​യി​ല്‍ ജീവി​ച്ച നേ​താ​വാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ പേ​ടി​പ്പി​ക്ക​ണ്ടെ​ന്നും ഷാ​ജി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കു​റി​ച്ചു.

കെ.​സു​ധാ​ക​രേ​ട്ട​നെ​തി​യേും കേ​സെ​ടു​ത്തി​രി​ക്കു​ന്നു എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഷാ​ജി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. മോൻസ​ൻ‍ മാ​വു​ങ്ക​ല്‍ ത​ട്ടി​പ്പു​കേ​സി​ലാ​ണ് സു​ധാ​ക​ര​നെ ര​ണ്ടാം പ്ര​തി​യാ​ക്കി ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Related posts

Leave a Comment