ദിവസത്തിലെ മുഴുവന്‍ സമയവും പാമ്പുകള്‍ക്കൊപ്പം ! കാമുകിയുടെ പുനര്‍ജന്മമാണെന്ന വിശ്വാസത്തില്‍ രാജവെമ്പാലയെ വിവാഹം ചെയ്തയാള്‍ പാമ്പ് കടിയേറ്റു മരിച്ചു

മ​രി​ച്ചു പോ​യ ത​ന്‍റെ കാ​മു​കി പു​ന​ർ​ജ​നി​ച്ച​താ​ണെ​ന്ന വി​ശ്വാ​സ​ത്തി​ൽ രാ​ജ​വെ​ന്പാ​ല​യെ വി​വാ​ഹം ചെ​യ്ത​യാ​ൾ പാ​ന്പ് ക​ടി​യേ​റ്റു മ​ര​ണം പു​ൽ​കി. മ​ലേ​ഷ്യ​യി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ​ക്ക് പാ​ന്പു​ക​ളെ പി​ടി​ക്കു​ന്ന​തി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്ന അ​ബു സ​രി​ൻ എ​ന്ന​യാ​ൾ​ക്കാ​ണ് ഈ ​ദാ​രു​ണ​മ​ര​ണം സം​ഭ​വി​ച്ച​ത്.

വി​വാ​ഹം ചെ​യ്ത രാ​ജ​വെ​ന്പാ​ല​യു​ടെ ക​ടി​യേ​റ്റാ​യി​രു​ന്നി​ല്ല ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യം. ഒ​രു മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ക​ടി​യേ​റ്റ​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ദി​വ​സ​ത്തി​ലെ മു​ഴു​വ​ൻ സ​മ​യ​വും പാ​ന്പു​ക​ൾ​ക്കൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന അ​ബു സ​രി​നെ​കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ​അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം പ്ര​ശ​സ്ത​നാ​വു​ക​യും ചെ​യ്തി​രു​ന്നു.

Related posts