ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ക്കാ​ത്ത​തി​ൽ സ​ങ്ക​ട​മു​ണ്ട്: കൊ​ച്ചു​പ്രേ​മ​ൻ

ത​നി​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ക്കാ​ഞ്ഞ​തി​ൽ വ​ള​രെ സ​ങ്ക​ട​മു​ണ്ടെ​ന്ന് ന​ട​ൻ കൊ​ച്ചു​പ്രേ​മ​ൻ. മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​ര നി​ർ​ണ​യ​ത്തി​ന്‍റെ അ​ന്തി​മ റൗ​ണ്ടി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ, മ​മ്മൂ​ട്ടി എ​ന്നി​വ​രോ​ടൊ​പ്പം ത​നി​ക്കും എ​ത്താ​നാ​യി. എ​ന്നാ​ൽ, വി​ധി അ​മി​താ​ഭ് ബ​ച്ച​നൊ​പ്പ​മാ​യി​രു​ന്നു.

അ​വാ​ർ​ഡ് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലാ​യെ​ന്നും അ​വാ​ർ​ഡ് കി​ട്ടാ​ത്ത​തി​ൽ വി​ഷ​മ​മി​ല്ലെ​ന്നു​മൊ​ക്കെ പ​ല അ​ഭി​നേ​താ​ക്ക​ളും പ​റ​യാ​റു​ണ്ട്. അ​തൊ​ക്കെ പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും കൊ​ച്ചു​പ്രേ​മ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ഞ്ഞി​രം​കു​ളം പി​കെ​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 112- ാം വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം

Related posts