ലോ ​അക്കാദമി പ്ര​ശ്നം: പ്രി​ൻ​സി​പ്പ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം സി​പി​എ​മ്മി​നി​ല്ലെ​ന്ന് കോ​ടി​യേ​രി

alp-kodierilതി​രു​വ​ന​ന്ത​പു​രം: ലോ അക്കാദമി പ്ര​ശ്ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം സി​പി​എ​മ്മി​നി​ല്ലെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മി​ന് പ്ര​ത്യേ​ക​മാ​യ നി​ല​പാ​ടി​ല്ല. ലോ ​അക്കാദമി പ്ര​ശ്ന​ത്തി​ൽ ബി​ജെ​പി രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ത​ല​ശേ​രി ന​ങ്ങാ​റ​ത്ത് സി​പി​എം പൊ​തു​യോ​ഗ​ത്തി​നി​യി​ലേ​ക്ക് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ബോം​ബ് എ​റി​ഞ്ഞ​ത് ആ​സൂ​ത്രി​ത​മാ​യാ​ണെ​ന്നും മ​ന​പൂ​ർ​വം പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു.

Related posts