ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ ശേ​ഷം മാ​ത്ര​മെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യു​ള്ളു, ബ​ലം പ്ര​യോ​ഗി​ച്ച് ആ​രു​ടെ​യും ഭൂ​മി ഏ​റ്റെ​ടു​ക്കി​ല്ല! ബ​ഫ​ർ​സോ​ൺ ഉ​ണ്ടാ​കു​മെ​ന്ന് കോ​ടി​യേ​രി

‌തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യി​ൽ ബ​ഫ​ർ സോ​ണ്‍ ഉ​ണ്ട ാകു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.

ബ​ഫ​ർ സോ​ണി​ന്‍റെ കാ​ര്യ​ത്തി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞ​ത​ല്ല കെ ​റെ​യി​ൽ എം​ഡി പ​റ​ഞ്ഞ​താ​ണ് ശ​രി​യെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ ശേ​ഷം മാ​ത്ര​മെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യു​ള്ളു. ബ​ലം പ്ര​യോ​ഗി​ച്ച് ആ​രു​ടെ​യും ഭൂ​മി ഏ​റ്റെ​ടു​ക്കി​ല്ല.

ഹൈ ​സ്പീ​ഡ് ട്രെ​യി​നി​നാ​യി യു​ഡി​എ​ഫും ക​ല്ലി​ട്ടി​രു​ന്നു അ​ന്ന് എ​ൽ​ഡി​എ​ഫ് ഒ​രു എ​തി​ർ​പ്പും ഉ​യ​ർ​ത്തി​യി​രു​ന്നി​ല്ലെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു.

ക​ല്ലി​ട​ലി​നെ​തി​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ ക​രു​ത​ൽ​പ​ട രം​ഗ​ത്ത് വ​രു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തെ കോ​ടി​യേ​രി പ​രി​ഹ​സി​ച്ചു. എ​ല്ലാ പ​ട​യും വ​ര​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ഭ​രി​ക്കു​ന്ന എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ദ്ധ​തി​യു​ണ്ടെ ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫി​നൊ​പ്പം സ​മ​രം ചെ​യ്യി​ല്ലെ​ന്ന് ബി​ജെ​പി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ കോ​ഴി​ക്കോ​ട് അ​തു​ണ്ട ായെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Related posts

Leave a Comment