കാ​ട്ടു​കൊ​ന്പ​ൻ വീണ്ടും കെ.​എ​സ്ആ​ർ​ടി ബ​സ് ഒ​രു​മ​ണി​ക്കൂ​ർ നേ​രം ത​ട​ഞ്ഞി​ട്ടു

മ​റ​യൂ​ർ: മൂ​ന്നാ​ർ – മ​റ​യൂ​ർ റോ​ഡി​ൽ പെ​രി​യ​വാ​ര​ക്ക് സ​മീ​പം കാ​ട്ടു​കൊ​ന്പ​ൻ കെ.​എ​സ്ആ​ർ​ടി​സി ബ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ങ്ങ​ൾ ഒ​രൂ മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞി​ട്ടു. രാ​വി​ലെ ആ​റി​ന് മൂ​ന്നാ​റി​ൽ​നി​ന്നും മ​റ​യൂ​ർ വ​ഴി ഉ​ദു​മ​ല​പേ​ട്ട​ക്ക് അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണ് പെ​രി​യ​വാ​ര​ക്ക് സ​മീ​പം കാ​ട്ടു​കൊ​ന്പ​ൻ ത​ട​ഞ്ഞ​ത്.

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ വ​ന്നെ​ങ്കി​ലും കൊ​ന്പ​ൻ മാ​റാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ഒ​റ്റ​യാ​ൻ റോ​ഡി​ലും റോ​ഡ​രി​കി​ലു​മാ​യി മാ​റി​മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​മ​ണി​ക്കൂ​റി​നു​ശേ​ഷം കാ​ട്ടു​കൊ​ന്പ​ൻ സ​മീ​പ​ത്തു​ള്ള തേ​യി​ല​തോ​ട്ട​ത്തി​ലേ​ക്ക് ക​യ​റി​യ​തോ​ടെ​യാ​ണ്ഗ​താ​ഗ​തം സു​ഗ​മ​മാ​യ​ത്.

Related posts