‘ഓ​രോ വീ​ട്ടി​ല്‍ ഓ​രോ ബോ​ട്ട് ‘; കൊ​ച്ചി​യി​ലെ വെ​ള്ള​ക്കെ​ട്ടി​നെ​തി​രേ വൈ​റ​ലാ​യി ന​ടി കൃ​ഷ്ണ​പ്ര​ഭ​യു​ടെ പോ​സ്റ്റ്

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ മു​ങ്ങി​യ കൊ​ച്ചി ന​ഗ​ര​ത്തി​ലെ വെ​ള​ള​ക്കെ​ട്ടി​നെ​തി​രേ പ​രി​ഹാ​സ പോ​സ്റ്റു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യ കൃ​ഷ്ണ​പ്ര​ഭ.

കൊ​ച്ചി​യി​ൽ പ​ല​യി​ട​ത്തും റോ​ഡു​ക​ളി​ൽ മു​ഴു​വ​നും വെ​ള്ള​മാ​യ​തു​കൊ​ണ്ട് സാ​ധാ മെ​ട്രോ​യും വാ​ട്ട​ർ മെ​ട്രോ​യും ത​മ്മി​ൽ എ​ത്ര​യും പെ​ട്ട​ന്ന് ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് ന​ടി പ​റ​ഞ്ഞു. സ​ബ്‌​സി​ഡി വ​ഴി ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ൽ “ഓ​രോ വീ​ട്ടി​ൽ ഓ​രോ ബോ​ട്ട്” എ​ന്ന പ​ദ്ധ​തി ഉ​ട​നെ ആ​രം​ഭി​ക്ക​ണം എ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് താ​രം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… 

ബ​ഹു​മാ​ന​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട്,
കൊ​ച്ചി​യി​ൽ പ​ല​യി​ട​ത്തും റോ​ഡു​ക​ളി​ൽ മു​ഴു​വ​നും വെ​ള്ള​മാ​യ​തു​കൊ​ണ്ട് സാ​ധാ മെ​ട്രോ​യും വാ​ട്ട​ർ മെ​ട്രോ​യും ത​മ്മി​ൽ എ​ത്ര​യും പെ​ട്ട​ന്ന് ബ​ന്ധി​പ്പി​ക്ക​ണം!

മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്താ​ൻ വേ​ണ്ടി വാ​ട്ട​ർ മെ​ട്രോ​യു​ടെ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് താ​ഴ്മ​യാ​യി അ​പേ​ക്ഷി​ക്കു​ന്നു. അ​ല്ലെ​ങ്കി​ൽ സ​ബ്‌​സി​ഡി വ​ഴി ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ൽ “ഓ​രോ വീ​ട്ടി​ൽ ഓ​രോ ബോ​ട്ട്” എ​ന്ന പ​ദ്ധ​തി ഉ​ട​നെ ആ​രം​ഭി​ക്ക​ണം.

വ​ർ​ഷ​ങ്ങ​ളാ​യി ഈ ​അ​വ​സ്ഥ​യ്ക്ക് ഒ​രു മാ​റ്റ​മി​ല്ലാ​ത്ത​ത് കു​റ​ച്ച് ക​ഷ്ടം ത​ന്നെ.. ആ​ര് ഭ​രി​ച്ചാ​ലും ഇ​തി​നൊ​രു മാ​റ്റം വ​രു​മെ​ന്ന് തോ​ന്നു​ന്നി​ല്ല.. ന​മ്മു​ടെ വി​ധി! അ​ല്ലാ​തെ എ​ന്ത് പ​റ​യാ​നാ​ണ്.

 

Related posts

Leave a Comment