ദീ​പി​ക മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ധ​രി​ച്ച ഗൗ​ണി​ന്‍റെ വി​ല!

ഏ​റെ ആ​രാ​ധ​ക​ർ ഉ​ള്ള താ​ര​മാ​ണ് ദീ​പി​ക പ​ദു​ക്കോ​ൺ. താ​ര മൂ​ല്യ​ത്തി​ലും മു​ന്നി​ലാ​ണ് താ​രം. അ​മ്മ​യാ​വാ​ൻ ഒ​രു​ങ്ങു​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ കൂ​ടി​യാ​ണ് ഇ​പ്പോ​ൾ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ദീ​പ​ക​യു​ടെ ഗ​ർ​ഭ​കാ​ല ഫാ​ഷ​ൻ ച​ർ​ച്ച​യാ​കാ​റു​ണ്ട്. ദീ​പ​ക​യു​ടെ വ​സ്ത്ര​ങ്ങ​ളും സ്റ്റൈ​ലു​മൊ​ക്കെ വൈ​റ​ൽ ആ​വാ​റു​മു​ണ്ട്.

വ​യ​ർ മ​റ​ച്ചു​പി​ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ളാ​ണ് താ​രം ധ​രി​ക്കാ​റു​ള്ള​ത്.​അ​ടു​ത്തി​ടെ മും​ബൈ​യി​ൽ ന​ട​ന്ന ത​ന്‍റെ ച​ർ​മ്മ​സം​ര​ക്ഷ​ണ ബ്രാ​ൻ​ഡി​ന്‍റെ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ താ​രം ധ​രി​ച്ച ഇ​ളം മ​ഞ്ഞ നി​റ​ത്തി​ലു​ള്ള വ​സ്ത്രം വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ഈ ​മ​ഞ്ഞ ഗൗ​ൺ വീ​ണ്ടും ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. 82°ഇ ​എ​ന്ന ത​ന്‍റെ ബ്യൂ​ട്ടി ബ്രാ​ൻ​ഡി​ന്‍റെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദീ​പി​ക ഈ ​മ​ഞ്ഞ ഗൗ​ൺ ധ​രി​ച്ച​ത്.

ഈ ​വ​സ്ത്രം ധ​രി​ച്ച​തി​ന് പി​ന്നാ​ലെ ദീ​പി​ക ഇ​ത് വി​ൽ​പ​ന​യ്ക്ക് വെ​ച്ചി​രു​ന്നു. ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​ലൂ​ടെ​യാ​ണ് ഗൗ​ൺ വി​ൽ​പ​ന​യ്ക്ക് വെ​ച്ച​താ​യി താ​രം പ​റ​ഞ്ഞ​ത്.”​ഫ്ര​ഷ് ഓ​ഫ് ദി ​റാ​ക്ക്! ആ​രാ​ണ് ഇ​തി​ൽ കൈ​കോ​ർ​ക്കു​ന്ന​ത്!? എ​ന്നാ​യി​രു​ന്നു താ​രം ചോ​ദി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ൾ കൊ​ണ്ടാ​ണ് ഈ ​മ​ഞ്ഞ ഗൗ​ൺ വി​റ്റു​പോ​യ​ത്.

ഗൗ​ൺ വി​റ്റ് ല​ഭി​ക്കു​ന്ന തു​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കും. ധ​രി​ച്ച് 72 മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ഗൗ​ൺ വി​ൽ​പ​ന​യ്ക്ക് വ​ച്ച​തെ​ന്നാ​ണ് വി​വ​രം. ദീ​പ​ക​യു​ടെ ഈ ​ഗൗ​ൺ 34,000 രൂ​പ​യ്ക്കാ​ണ് വി​റ്റു​പോ​യ​ത്. വ​സ്ത്രം വി​ൽ​പ​ന​യ്ക്ക് വെ​ച്ച​തി​ന് പി​ന്നാ​ലെ വാ​ങ്ങി​യ ആ​ളെ ടാ​ഗ് ചെ​യ്ത് ഗൗ​ൺ വി​റ്റു​പോ​യ​താ​യി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​മ്പ​യ​ർ ക​ട്ട് വി​ത്ത് എ ​ഡ്ര​മാ​റ്റി​ക് ഫ്ലെ​യ​ർ എ​ന്നാ​ണ് ദീ​പി​ക ഈ ​വ​സ്ത്ര​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. ഭ​ർ​ത്താ​വ് ര​ൺ​വീ​ർ സിം​ഗും താ​ര​ത്തി​ന്‍റെ ലു​ക്കി​നെ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. പ്ര​ഭാ​സ്, അ​മി​താ​ഭ് ബ​ച്ച​ൻ, ദി​ഷ പ​ടാ​നി എ​ന്നി​വ​ർ​ക്കൊ​പ്പം ക​ൽ​ക്കി 2898 എ​ഡി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലാ​ണ് ദീ​പി​ക അ​ഭി​ന​യി​ക്കു​ന്ന​ത്. രോ​ഹി​ത് ഷെ​ട്ടി​യു​ടെ സി​ങ്കം എ​ഗെ​യ്ൻ എ​ന്ന ചി​ത്ര​ങ്ങ​ളി​ൽ താ​രം അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment