കൃ​തി സ​നോ​ണും പ്ര​ഭാ​സും പ്ര​ണ​യ​ത്തി​ൽ? കൃ​തി​യു​ടെ ആ​ദ്യ റിം​ഗി​ല്‍ ത​ന്നെ പ്ര​ഭാ​സ് ഫോ​ണ്‍ എ​ടു​ക്കു​ന്നു; വൈറലാകുന്ന ഫോൺ വിളിയുടെ പിന്നിലെ കഥയിങ്ങനെ..

 

താ​ര​കു​ടും​ബ​ങ്ങ​ളു​ടെ പി​ന്‍​ബ​ല​മോ ഗോ​ഡ് ഫാ​ദ​ര്‍​മാ​രു​ടെ പി​ന്തു​ണ​യോ ഒ​ന്നു​മി​ല്ലാ​തെ ബോ​ളി​വു​ഡി​ലെ മി​ന്നും താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് കൃ​തി സ​ന​ണ്‍. ഭാ​വി​യി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​യാ​ണ് കൃ​തി​യെ സി​നി​മാ ലോ​കം ഉ​റ്റുനോ​ക്കു​ന്ന​ത്.

തെ​ലു​ങ്കി​ലൂ​ടെ​യാ​യി​രു​ന്നു കൃ​തി​യു​ടെ അ​ര​ങ്ങേ​റ്റം. മോ​ഡ​ലിം​ഗി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ കൃ​തി​യു​ടെ ആ​ദ്യ​ത്തെ സി​നി​മ 2 നെ​നൊ​ക്ക​ണ്ടി​നെ​യാ​യി​രു​ന്നു.

മ​ഹേ​ഷ് ബാ​ബു​വാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. പി​ന്നീ​ട് ഹീ​റോ​പ​ന്തി​യി​ലൂ​ടെ താ​രം ബോ​ളി​വു​ഡി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ തെ​ലു​ങ്കി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കൃ​തി. പ്ര​ഭാ​സി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന ആ​ദി​പു​രു​ഷി​ലൂ​ടെ​യാ​ണ് കൃ​തി​യു​ടെ തി​രി​ച്ചു​വ​ര​വ്.

ഇ​തി​നി​ടെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം കൃ​തി സ​നോ​ണ്‍ കോ​ഫി വി​ത്ത് ക​ര​ണി​ലെ​ത്തു​ന്ന​ത്. ഷോ​യു​ടെ ഭാ​ഗ​മാ​യി ത​ങ്ങ​ളു​ടെ സി​നി​മാ ലോ​ക​ത്തുനി​ന്നു​മു​ള്ള സു​ഹൃ​ത്തു​ക്ക​ളെ ഫോ​ണ്‍ ചെ​യ്യു​ന്ന റൗ​ണ്ടി​ല്‍ കൃ​തി ഫോ​ണ്‍ ചെ​യ്ത​ത് പ്ര​ഭാ​സി​നെ​യാ​യി​രു​ന്നു.

ഇ​തി​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സി​നി​മ ഇ​റ​ങ്ങു​ന്ന​തി​ന് മു​മ്പ് ത​ന്നെ പ്ര​ഭാ​സി​നേ​യും കൃ​തി​യെ​യും ബെ​സ്റ്റ് ജോ​ഡി​യാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍.

കൃ​തി​യു​ടെ ആ​ദ്യ റിം​ഗി​ല്‍ ത​ന്നെ പ്ര​ഭാ​സ് ഫോ​ണ്‍ എ​ടു​ക്കു​ന്നു​ണ്ട്. ഈ ​വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഇ​രു​വ​രു​ടേ​യും സൗ​ഹൃ​ദ​ത്തെ ആ​രാ​ധ​ക​ര്‍ അ​ഭി​ന​ന്ദി​ക്കു​മ്പോ​ള്‍ മ​റ്റ് ചി​ല​ര്‍ ഇ​രു​വ​രും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​ണോ എ​ന്ന ചോ​ദ്യ​വും ചോ​ദി​ക്കു​ന്നു​ണ്ട്.

മു​മ്പും ഇ​ത്ത​ര​ത്തി​ല്‍ പ​ല​രു​ടേ​യും പേ​രി​നൊ​പ്പം കൃ​തി​യു​ടെ പേ​ര് സോ​ഷ്യ​ല്‍ മീ​ഡി​യ ചേ​ര്‍​ത്തു​വ​ച്ചി​രു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ന​ട​ന്‍ കാ​ര്‍​ത്തി​ക് ആ​ര്യ​നു​മാ​യി പ്ര​ണ​യ​ത്തി​ലു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം ഷോ​യി​ല്‍ വ​ച്ച് ക​ര​ണ്‍ ജോ​ഹ​ര്‍ കൃ​തി​യും യു​വ​ന​ട​ന്‍ ആ​ദി​ത്യ റോ​യ് ക​പൂ​റും ത​മ്മി​ല്‍ സം​സാ​രി​ക്കു​ന്ന​ത് ക​ണ്ടു​വെ​ന്ന് ക​ര​ണ്‍ പ​റ​യു​ന്നു​ണ്ട്.

എ​ന്നാ​ല്‍ താ​നും ആ​ദി​ത്യ​യും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും കാ​ണു​മ്പോ​ള്‍ സം​സാ​രി​ക്കാ​റു​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​തി​ല്‍ ക​വി​ഞ്ഞൊ​ന്നു​മി​ല്ലെ​ന്നു​മാ​യി​രു​ന്നു കൃ​തി​യു​ടെ മ​റു​പ​ടി.

കൃ​തി​ക്കും ആ​ദി​ത്യ​യ്ക്കു​മാ​യൊ​രു മീ​റ്റിം​ഗ് ന​ട​ത്താ​മെ​ന്ന് ക​ര​ണ്‍ വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്.അ​തേ​സ​മ​യം കൃ​തി​യു​ടേ​യും പ്ര​ഭാ​സി​ന്‍റെ​യും ആ​ദി​പു​രു​ഷ് അ​ണി​യ​റ​യി​ല്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

ചി​ത്ര​ത്തി​ല്‍ കൃ​തി സീ​ത​യു​ടെ വേ​ഷ​ത്തി​ലാ​ണ് എ​ത്തു​ക എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്. സെ​യ്ഫ് അ​ലി ഖാ​ന്‍ ആ​ണ് ചി​ത്ര​ത്തി​ല്‍ വി​ല്ല​ന്‍ വേ​ഷ​ത്തി​ലെ​ത്തു​ക.

Related posts

Leave a Comment