കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ! വ​യോ​ധി​ക​നെ സ്റ്റോ​പ്പി​ലി​റ​ക്കാ​തെ വി​ജ​ന​മാ​യ പെ​രു​വ​ഴി​യി​ലി​റ​ക്കി; കെഎ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​ക്ക് പി​ഴ​ശി​ക്ഷ

ksrtcവെ​ള്ള​രി​ക്കു​ണ്ട്: വ​യോ​ധി​ക​നെ സ്റ്റോ​പ്പി​ലി​റ​ക്കാ​തെ വി​ജ​ന​മാ​യ പെ​രു​വ​ഴി​യി​ലി​റ​ക്കി വി​ട്ട കെഎ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​ക്ക് പി​ഴ​ശി​ക്ഷ.​വെ​ള്ള​രി​ക്കു​ണ്ടി​ലെ പ​ന​ച്ചി​ക്ക​ൽ മാ​ത്യു ലൂ​ക്കോ​സി​നെ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ ക​രി​വെ​ള്ളൂ​ർ സ്റ്റോ​പ്പി​ലി​റ​ക്കാ​തെ കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ ക​ണ്ടോ​ത്തി​മു​ക്കി​ന​ടു​ത്തു​ള്ള വി​ജ​ന​മാ​യ സ്ഥ​ല​ത്ത് ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. മാ​ത്യു ലൂക്കോ​സ് ന​ല്കി​യ പ​രാ​തി​യി​ൽ 30 ദി​വ​സ​ത്തി​ന​കം 5000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​ണ് കാ​സ​ർ​ഗോ​ഡ് ക​ണ്‍​സ്യൂ​മ​ർ കോ​ട​തി​യു​ടെ വി​ധി.

Related posts