മ​ട്ട​ന്നൂ​ർ കു​മ്മാ​ന​ത്ത് കെ ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം;അ​പ​ക​ടം സ്കൂ​ൾ ബ​സി​ൽ ക​യ​റാ​ൻ പോ​കുമ്പോ​ൾ

മ​ട്ട​ന്നൂ​ർ: വീ​ടി​നു മു​ന്നി​ൽ സ്കൂ​ൾ ബ​സി​ൽ ക​യ​റാ​ൻ പോ​കു​ന്ന​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് പ​ന്ത്ര​ണ്ടു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു.

കൊ​തേ​രി എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​നൗ​ഷീ​ന -സ​ഹീ​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് റി​ദാ​ൻ ആ​ണ് മ​രി​ച്ച​ത്. പാ​ലോ​ട്ടു​പ​ള്ളി വി​എം​എം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്..

ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തോ​ടെ കു​മ്മാ​ന​ത്താ​യി​രു​ന്നു അ​പ​ക​ടം. വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യ സ്കൂ​ൾ ബ​സി​ലേ​ക്ക് ക​യ​റാ​ൻ പോ​കു​ന്ന​തി​നി​ടെ ഇ​രി​ട്ടി​യി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് മു​ഹ​മ്മ​ദ് റി​ദാ​നെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ബ​സ് ക​സ്റ്റ​ഡി​യി​ലെ​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

 

Related posts

Leave a Comment