കെഎസ്ആര്‍ടിസി ബ​സ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് കാ​ർ ഡ്രൈ​വ​ർ മ​രി​ച്ചു; ചെ​ർ​പ്പു​ള​ശേരി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​സി​ൽ ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്- പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത​യി​ൽ കെഎസ്ആര്‍ടിസി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​റാ​യ ചെ​ർ​പ്പു​ള​ശേരി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​സി​ൽ (26) ആ​ണ് മ​രി​ച്ച​ത്.പു​ല​ർ​ച്ചെ നാ​ലു മ​ണി​യോ​ടെ രാ​മ​പു​രം സ്കൂ​ൾ പ​ടി​യി​ൽ ആ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts