കന്നിയോട്ടത്തിലെ സ്വി​ഫ്റ്റ് അ​പ​ക​ടം: ഡ്രൈ​വ​ർ​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നുണ്ടായ വീ​ഴ്ച ചെ​റു​തല്ല; ഡ്രൈ​വ​ർ​മാ​രെ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ദി​വ​സം സ​ർ​വീ​സ് ആ​രം​ഭി​ച്ച കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രേ മാ​നേ​ജ്മെ​ന്‍റ് ന​ട​പ​ടി​യെ​ടു​ത്തു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബ​സു​ക​ൾ ഓ​ടി​ച്ച ഡ്രൈ​വ​ർ​മാ​രെ സിഫ്റ്റ് ബസുകൾ ഓടിക്കുന്നതിൽനിന്നു നീ​ക്കം ചെ​യ്തു.

സ​ർ​വീ​സു​ക​ൾ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത് മൂ​ന്ന് മ​ണി​ക്കൂ​റി​ന​ക​മാ​ണ് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​ത്. ഇ​ന്‍റേ​ണ​ൽ ക​മ്മി​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​പ​ക​ടം സം​ഭ​വ​ച്ച​തി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നുണ്ടായ വീ​ഴ്ച ചെ​റു​ത​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​നെത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

Related posts

Leave a Comment