എ​ന്‍റെ ന​ട​ക്കു​ന്ന എ​ൻ​സൈ​ക്ലോ​പീ​ഡി​യ! കൊ​ച്ചു കു​ഞ്ചാ​ക്കോ​യ്ക്കൊ​പ്പം മി​സ്റ്റ​ർ ബോ​ബ​ൻ; പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ അ​പ്പ; പി​താ​വി​ന്‍റെ ഓ​ർ​മ​യി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ

പി​താ​വി​ന്‍റെ ജന്മദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പി​താ​വി​നൊ​പ്പ​മു​ള്ള പ​ഴ​യ ചി​ത്രം പ​ങ്കു​വ​ച്ച് താ​രം കു​റി​ച്ച​തി​ങ്ങ​നെ. “കൊ​ച്ചു കു​ഞ്ചാ​ക്കോ​യ്ക്കൊ​പ്പം മി​സ്റ്റ​ർ ബോ​ബ​ൻ. പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ അ​പ്പ. എ​ന്‍റെ ന​ട​ക്കു​ന്ന എ​ൻ​സൈ​ക്ലോ​പീ​ഡി​യ’.

ചി​ത്ര​ത്തി​ന് താ​ഴെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് നി​റ​യു​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള മു​ഖ​സാ​ദൃ​ശ്യ​ത്തെ​ക്കു​റി​ച്ചാ​ണ് ഏ​വ​രു​ടെ​യും ച​ർ​ച്ച. ന​ട​ൻ, നി​ർ​മാ​താ​വ്, സം​വി​ധാ​യ​ക​ൻ, ഉ​ദ​യ സ്റ്റു​ഡി​യോ​യു​ടെ അ​മ​ര​ക്കാ​ര​ൻ എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് ബോ​ബ​ൻ കു​ഞ്ചാ​ക്കോ.

 

View this post on Instagram

 

Mr.BOBAN with his lil Kunchacko!! …..Happy Birthday Appa😘😘😘 My walking Encyclopedia 📚

A post shared by Kunchacko Boban (@kunchacks) on

Related posts