ആ​സി​ഫ് അ​ലി​യു​ടെ “കു​ഞ്ഞെ​ല്‍​ദോ’ഓ​ണ​ത്തി​ന്


ആ​സി​ഫ് അ​ലി​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി മാ​ത്തു​ക്കു​ട്ടി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന “കു​ഞ്ഞെ​ല്‍​ദോ ” ഓ​ണ​ച്ചി​ത്ര​മാ​യി ആ​ഗ​സ്റ്റ് 27-ന് ​സെ​ഞ്ച്വ​റി ഫി​ലിം​സ് റി​ലീ​സ് തി​യ്യേ​റ്റ​റി​ലെ​ത്തി​ക്കും.

‘ക​ല്‍​ക്കി’ ക്കു ​ശേ​ഷം ലി​റ്റി​ല്‍ ബി​ഗ് ഫി​ലിം​സി​ന്റെ ബാ​ന​റി​ല്‍ സു​വി​ന്‍ കെ ​വ​ര്‍​ക്കി,പ്ര​ശോ​ഭ് കൃ​ഷ്ണ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു നി​ര്‍​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ പു​തു​മു​ഖം ഗോ​പി​ക ഉ​ദ​യ​ന്‍ നാ​യി​ക​യാ​വു​ന്നു.

സു​ധീ​ഷ്,സി​ദ്ധി​ഖ്,അ​ര്‍​ജ്ജു​ന്‍ ഗോ​പാ​ല്‍,നി​സ്താ​ര്‍ സേ​ട്ട്,രാ​ജേ​ഷ് ശ​ര്‍​മ്മ,കോ​ട്ട​യം പ്ര​ദീ​പ്,മി​ഥു​ന്‍ എം ​ദാ​സ്,തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ള്‍.

സ്വ​രു​പ് ഫി​ലി​പ്പ് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ്വ​ഹി​ക്കു​ന്നു.​സ​ന്തോ​ഷ് വ​ര്‍​മ്മ,അ​ശ്വ​തി ശ്രീ​കാ​ന്ത്,അ​നു എ​ലി​സ​ബ​ത്ത് ജോ​സ് എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് ഷാ​ന്‍ റ​ഹ്മാ​ന്‍ സം​ഗീ​തം പ​ക​രു​ന്നു.

ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍- വി​നീ​ത് ശ്രീ​നി​വാ​സ​ന്‍, ലെെ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍- വി​നീ​ത് ജെ ​പൂ​ല്ലു​ട​ന്‍, എ​ല്‍​ദോ ജോ​ണ്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍-​മ​നോ​ജ് പൂ​ങ്കു​ന്നം,ക​ല-​നി​മേ​ഷ് എം ​താ​നൂ​ര്‍,മേ​ക്ക​പ്പ്-​റോ​ണ​ക്സ് സേ​വ്യ​ര്‍,വ​സ്ത്രാ​ല​ങ്കാ​രം-​ദി​വ്യ സ്വ​രൂ​പ്,സ്റ്റി​ല്‍​സ്-​ബി​ജി​ത്ത് ധ​ര്‍​മ്മ​ടം,എ​ഡി​റ്റ​ര്‍- ര​ഞ്ജ​ന്‍ എ​ബ്രാ​ഹം,പ​ര​സ്യ​ക്ക​ല-​അ​രൂ​ഷ് ഡൂ​ടി​ല്‍,ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-​രാ​ജേ​ഷ് അ​ടൂ​ര്‍,അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-​ശ്രീ​ജി​ത്ത് ന​ന്ദ​ന്‍,അ​തു​ല്‍ എ​സ് ദേ​വ്,ജി​തി​ന്‍ ന​മ്പ്യാ​ര്‍,അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍-​അ​നു​രൂ​പ്,ശ്രീ​ലാ​ല്‍,നി​ധീ​ഷ് വി​ജ​യ​ന്‍,സൗ​ണ്ട് ഡി​സെെ​ന​ര്‍-​നി​ഖി​ല്‍ വ​ര്‍​മ്മ,ഫി​നാ​ന്‍​സ് ക​ണ്‍​ട്രോ​ള​ര്‍-​വി​ജീ​ഷ് ര​വി,ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍-​ഡി​റ്റോ ഷാ​ജി,പ്രൊ​ഡ​ക്ഷ​ന്‍ മാ​നേ​ജ​ര്‍-​അ​നീ​ഷ് ന​ന്ദി​പു​ലം,പ്രൊ​ഡ​ക്ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ്-​ഉ​ണ്ണി പൂ​ങ്കു​ന്നം,സ​ജീ​വ് ച​ന്തി​രൂ​ര്‍,വാ​ര്‍​ത്ത പ്ര​ച​ര​ണം-​എ എ​സ് ദി​നേ​ശ്.

Related posts

Leave a Comment