ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ മോ​ട്ടോ​ർ ബൈ​ക്ക് മോ​ഡ​ല്‍-ബ്ലോ​ഗ​ർ! എ​ലീ​ന കു​സാ​വി​നി ഇ​നി ഓ​ർ​മ; ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ അ​വ​സാ​ന ചി​ത്രം പോ​സ്റ്റ് ചെയ്തത് അഞ്ച് ദിവസം മുമ്പ്

കീ​വ്: റ​ഷ്യ​യി​ലെ പ്ര​ശ​സ്ത മോ​ഡ​ലും മോ​ട്ടോ​ർ ബൈ​ക്ക് ബ്ലോ​ഗ​റു​മാ​യി​രു​ന്ന എ​ലീ​ന കു​സാ​വി​നി (41) അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ക്ര​യി​ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലെ ഗ​സ്റ്റോ​മ​ൽ മോ​ട്ടോ​ർ​വേ​യി​ൽ എ​ലീ​ന സ​ഞ്ച​രി​ച്ചി​രു​ന്ന ബി​എം​ഡ​ബ്ള്യു ബൈ​ക്ക് ഫോ​ക്സ്വാ​ഗ​ണ്‍ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

കാ​ർ ഇ​ൻ​ഡി​ക്കേ​റ്റ​ർ ഇ​ടാ​തെ വ​ഴി​യി​ൽ​നി​ന്നു തി​രി​ഞ്ഞ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണു പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ലീ​ന​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തി​ല്‍ അ​ധി​കം ആ​ളു​ക​ള്‍ പി​ന്തു​ട​രു​ന്ന എ​ലീ​ന​യു​ടെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും എ​റെ​പേ​ർ പി​ന്തു​ട​ർ​ന്നി​രു​ന്നു. വ​ള​ർ​ത്തു​നാ​യ​യ്ക്കൊ​പ്പം ഇ​വ​ർ പോ​സ്റ്റ്ചെ​യ്തി​രു​ന്ന ചി​ത്ര​ങ്ങ​ളും ഏ​റെ പ്ര​ശ​സ്തി നേ​ടി. അ​ഞ്ചു ദി​വ​സം മു​ന്പാ​ണ് എ​ലീ​ന ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ അ​വ​സാ​ന ചി​ത്രം പോ​സ്റ്റ് ചെ​യ്യു​ന്ന​ത്.

Related posts