ന​ടി ല​ക്ഷ്മി​ക സ​ജീ​വ​ന്‍ അ​ന്ത​രി​ച്ചു;  ഇിരുപത്തിയേഴാം വയസിലെ വിടവാങ്ങൽ ഹൃദയാഘാതം മൂലം

കൊ​ച്ചി: ഏ​റെ ജ​ന​പ്രീ​തി നേ​ടി​യ “കാ​ക്ക’ എ​ന്ന ഷോ​ര്‍​ട് ഫി​ലി​മി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ ന​ടി ല​ക്ഷ്മി​ക സ​ജീ​വ​ന്‍ (രേ​ഷ്മ- 27) ഷാ​ര്‍​ജ​യി​ല്‍ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍​ക്ക് ല​ഭി​ച്ച വി​വ​രം.

പ​ള്ളു​രു​ത്തി ക​ച്ചേ​രി​പ്പ​ടി വ​യ​ല്‍​വാ​രം റോ​ഡി​ല്‍ സ​ജീ​വ​ന്‍റെ​യും ലി​മി​റ്റ​യു​ടേ​യും ഏ​ക മ​ക​ളാ​യ ല​ക്ഷ്മി​ക ഷാ​ര്‍​ജ​യി​ലെ ബാ​ങ്കി​ല്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​യാ​ണ്.

ബാ​ങ്കി​ലെ മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കൊ​പ്പം ഫ്ളാ​റ്റി​ലാ​യി​രു​ന്നു താ​മ​സം. ബു​ധ​നാ​ഴ്ച ഫ്ളാ​റ്റി​ല്‍ വ​ച്ച് പെ​ട്ടെ​ന്ന് ശ്വാ​സ​ത​ട​സം ഉ​ണ്ടാ​യെ​ന്നും ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും യാ​ത്ര​മ​ധ്യേ മ​ര​ണം സം​ഭ​വി​ച്ചെ​ന്നു​മാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച​യോ​ടെ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

മരണശേഷം അവളെ അറിയുന്നു; പാതിയിൽ അഴിഞ്ഞുവീഴുന്ന വേഷം, നോവായി നടി ലക്ഷ്മിക |  Remembering actress Lakshmika Sajeevan

ചെ​റി​യ വേ​ഷ​ങ്ങ​ളി​ലാ​ണ് അ​ഭി​ന​യി​ച്ച​തെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വേ​ഷ​മാ​യി​രു​ന്നു ല​ക്ഷ്മി​ക​യു​ടേ​ത്. 2021 ഏ​പ്രി​ലി​ലാ​ണ് “കാ​ക്ക’ റി​ലീ​സ് ചെ​യ്ത​ത്. ചി​ത്ര​ത്തി​ലെ പ​ഞ്ച​മി എ​ന്ന നാ​യി​ക വേ​ഷം ആ​യി​രു​ന്നു അ​വ​രു​ടേ​ത്.

ക​റു​പ്പി​നാ​ല്‍ മാ​റ്റി​നി​ര്‍​ത്ത​പ്പെ​ട്ട​വ​രു​ടെ ക​ഥ പ​റ​ഞ്ഞ ചി​ത്രം പ്രേ​ക്ഷ​ക​നി​രൂ​പ​ക പ്ര​ശം​സ​ക​ള്‍ ഏ​റെ നേ​ടി​യി​രു​ന്നു. മു​മ്പ് ദു​ബാ​യ്, ബ​ഹ്‌​റി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ടൂ​റി​സം വി​ഭാ​ഗ​ത്തി​ലെ മാ​ര്‍​ക്ക​റ്റിം​ഗ് എ​ക്‌​സി​ക്യൂ​ട്ടി​വാ​യി ഇ​വ​ര്‍ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment