ല​ത മ​ങ്കേ​ഷ്ക​റി​ന്‍റെ നി​ല ഗു​രു​ത​രം! വെ​ന്‍റി​ലേ​റ്റ​റി​ൽ; മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലാ​ണ്

മും​ബൈ: കോ​വി​ഡ് ബാ​ധി​ത​യാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഇ​തി​ഹാ​സ ഗാ​യി​ക ല​ത മ​ങ്കേ​ഷ്ക​റി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം. ല​ത മ​ങ്കേ​ഷ്ക​റി​നെ വീ​ണ്ടും വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ല​ത മ​ങ്കേ​ഷ്ക​ർ ചി​കി​ത്സ​യി​ലാ​ണ്.

കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​രോ​ഗ്യ​നി​ല വീ​ണ്ടും വ​ഷ​ളാ​യ​ത്.

കോ​വി​ഡി​നെ തു​ട​ർ​ന്ന് ന്യൂ​മോ​ണി​യ ബാ​ധി​ച്ചി​രു​ന്നു. ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ ന്യൂ​മോ​ണി​യ​യും ഭേ​ദ​പ്പെ​ട്ടി​രു​ന്നു.

നി​ല​വി​ൽ ഐ​സി​യു​വി​ലാ​ണ്, നി​ല വ​ഷ​ളാ​യ​തി​നാ​ൽ വീ​ണ്ടും വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ പ്ര​തി​ത് സ​മ​ദാ​നി പ​റ​ഞ്ഞു. നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment