ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; സ്ത്രീ​യും പെ​ൺ​കു​ട്ടി​യും കൊ​ല്ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ഒ​രു സ്ത്രീ​യും പെ​ൺ​കു​ട്ടി​യും കൊ​ല്ല​പ്പെ​ട്ടു. 50നോ​ട​ടു​ത്ത് പ്രാ​യ​മു​ള്ള സ്ത്രീ​യും 12 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ചി​ല​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ലെ​ബ​ന​ന്‍റെ തെ​ക്ക് ഭാ​ഗ​ത്ത് ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹി​സ്ബു​ള്ള ഗ്രൂ​പ്പും ഇ​സ്ര​യേ​ലും പ​തി​വാ​യി വെ​ടി​യു​തി​ർ​ക്കു​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വ​മു​ണ്ടാ​യ​തെ​ന്നു പ്രാ​ദേ​ശി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു.

Related posts

Leave a Comment