വ​ര്‍​ക്ക് ഔ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്തെ​ച്ചൊ​ല്ലി ത​ര്‍​ക്കം; ജിം ​ഉ​ട​മ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യി​ല്‍ ജിം ​ഉ​ട​മ അ​ഭി​ഭാ​ഷ​ക​നാ​യ യു​വാ​വി​നെ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ക​ട്ട​പ്പ​ന ക​ണി​യാ​ര​ത്ത് ജീ​വ​ന്‍ പ്ര​സാ​ദി(28) നെ​യാ​ണ് ക​ട്ട​പ്പ​ന​യി​ലു​ള്ള ജിം ​ഉ​ട​മ പ്ര​മോ​ദ് കു​ത്തി​യ​ത്.

ഇ​ട​തു കൈ​യി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വ് കൂ​ടാ​തെ ശ്വാ​സ​കോ​ശ​ത്തി​നും പ​രു​ക്കേ​റ്റ​ത്തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

ജി​മ്മി​ല്‍ വ​ര്‍​ക്ക് ഔ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്തെ​ച്ചൊ​ല്ലി ക​ഴി​ഞ്ഞ ദി​വ​സം ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് മു​ൻ​കൂ​റാ​യി ന​ൽ​കി​യ തു​ക തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് ജീ​വ​നും പ്ര​മോ​ദും ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും ഇ​തി​നി​ട​യി​ൽ പ്ര​മോ​ദ് ക​ത്തി​കൊ​ണ്ട് ജീ​വ​നെ കു​ത്തു​ക​യാ​യി​രു​ന്നു. ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. ജിം ​ഉ​ട​മ പ്ര​മോ​ദി​നെ ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment