സിനിമ ചെയ്യാൻ കാര‌ണങ്ങൾ പലത്;വെളിപ്പെടുത്തലുമായി ലക്ഷ്മി മേനോൻ

സി​നി​മ​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന സ​മ​യ​ത്ത് ചെ​റി​യ പ്രാ​യ​മാ​യി​രു​ന്നു. അ​ന്ന് ക​രി​യ​റി​ൽ പ്ലാ​നിം​ഗ് ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​പ്പോ​ഴാ​ണ് ന​ടി​യെ​ന്ന നി​ല​യി​ൽ ഗൗ​ര​വ​മാ​യി എ​ടു​ക്കു​ന്ന​ത്.

ത​മി​ഴി​ൽ സാ​യ് പ​ല്ല​വി ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ വ​ള​രെ ഇ​ഷ്ട​മാ​ണ്. മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി ഇ​ഷ്‌​ട സി​നി​മ​ക​ളു​ണ്ട്. ക​ഥാ​പാ​ത്രം ചെ​റു​താ​ണെ​ങ്കി​ലും ച​ല​ഞ്ചിം​ഗ് ആ​യി​രി​ക്കും.

വ​ള​രെ നാ​ച്വ​റ​ലാ​യി​രി​ക്കും. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ച​ന്ദ്ര​മു​ഖി​യു​ടെ ര​ണ്ടാം ഭാ​ഗം ചെ​യ്യു​ന്ന​ത്. അ​തി​ൽ എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക​ത​യു​ണ്ടാ​കു​മെ​ന്ന് ക​രു​തി​യാ​ണ് ച​ന്ദ്ര​മു​ഖി ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്.

ലൈ​ക പ്രെ​ഡ​ക്ഷ​ൻ, വ​ലി​യ ക്രൂ, ​ലോ​റ​ൻ​സ് മാ​സ്റ്റ​റു‌​ടെ സാ​ന്നി​ധ്യം തു‌​ട​ങ്ങി​യ പ​ല കാ​ര​ണ​ങ്ങ​ൾ സി​നി​മ ചെ​യ്ത​തി​ന് പി​ന്നി​ലു​ണ്ട്. സം​വി​ധാ​യ​ക​ൻ പി. ​വാ​സു എ​നി​ക്ക് അ​ച്ഛ​നെ പോ​ലെ​യാ​ണ്.

ഞാ​ൻ കൃ​ത്യ സ​മ​യ​ത്ത് വ​രി​ല്ല. അ​പ്പോ​ൾ വ​ഴ​ക്ക് പ​റ​യും. രാ​വി​ലെ ത​ന്നെ വ​ഴ​ക്ക് കേ​ൾ​ക്കും. ഒ​റ്റ​യ്ക്ക് വി​ളി​ച്ചേ ചീ​ത്ത പ​റ​യൂ, എ​ല്ലാ​വ​രു​ടെ​യും മു​ന്നി​ൽ വ​ച്ച് പ​റ​യ​ല്ലേ എ​ന്ന് ഞാ​ൻ അ​ദ്ദേ​ഹ​ത്തോ‌​ട് പ​റ​യും. അ​ദ്ദേ​ഹം ചി​രി​ക്കും. വ​ള​രെ ന​ല്ല മ​നു​ഷ്യ​നാ​ണ്. -ല​ക്ഷ്മി മേ​ന

Related posts

Leave a Comment