ആ​റാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ മു​തലുള്ള ബന്ധം! ​ ഫ്രണ്ട് ലിയായിട്ടായിരുന്നു ഡിവോഴ്സ്; മനസുതുറന്ന് ലെന

ആ​ദ്യ​ത്തെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ഞാ​ന്‍ പ​തി​നൊ​ന്നി​ല്‍ പ​ഠി​ക്കു​ക​യാ​ണ്. ജ​യ​റാം, സി​ദ്ദി​ഖ്, ബി​ജു മേ​നോ​ന്‍ തു​ട​ങ്ങി​യ താ​ര​ങ്ങ​ളെ​ല്ലാം ചേ​ര്‍​ന്ന് ശ​രി​ക്കും എ​ന്നെ റാ​ഗ് ചെ​യ്യു​ക​യാ​യി​രു​ന്നു.

സി​നി​മ​യി​ലെ ക​ല്യാ​ണ​ത്തി​ന്‍റെ സീ​ന്‍ എ​ടു​ത്ത​പ്പോ​ള്‍ എ​ന്‍റെ ബോ​യ്ഫ്ര​ണ്ട് എ​ന്ത് വി​ചാ​രി​ക്കു​മെ​ന്നു​ള്ള ചി​ന്ത​ക​ളാ​യി​രു​ന്നു എ​ന്‍റെ മ​ന​സി​ല്‍.

ആ​റാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ മു​ത​ല്‍ എ​നി​ക്ക് ബോ​യ്ഫ്ര​ണ്ട് ഉ​ണ്ടാ​യി​രു​ന്നു. ആ ​ഫ്ര​ണ്ടി​നെ ത​ന്നെ​യാ​ണ് ക​ല്യാ​ണം ക​ഴി​ച്ച​തും.

ക​ല്യാ​ണം ക​ഴി​ച്ച് കു​റേ​ക്കാ​ലം ഒ​രു​മി​ച്ച് ജീ​വി​ച്ചു. ആ​റാം ക്ലാ​സ് മു​ത​ല്‍ നീ ​എ​ന്‍റെ മു​ഖ​വും ഞാ​ന്‍ നി​ന്‍റെ മു​ഖ​വും മാ​ത്ര​മ​ല്ലേ കാ​ണു​ന്ന​ത്.

ഇ​നി പോ​യി നീ ​കു​റ​ച്ച് ലോ​കം കാ​ണൂ, ഞാ​നും കാ​ണ​ട്ടെ എ​ന്നാ​ണ് പു​ള്ളി പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യാ​ണ് ഞ​ങ്ങ​ള്‍ വി​വാ​ഹ​ബ​ന്ധം നി​യ​മ​പ​ര​മാ​യി അ​വ​സാ​നി​പ്പി​ച്ച​ത്.

ഇ​ത്ര​യും ഫ്ര​ണ്ട്‌​ലി​യാ​യി​ട്ടൊ​രു ഡി​വോ​ഴ്‌​സ് വേ​റെ എ​വി​ടെ​യും കാ​ണി​ല്ല. ശ​രി​ക്കും ഞ​ങ്ങ​ള്‍ അ​ത്ര​യും സൗ​ഹൃ​ദ​ത്തി​ലാ​ണ് പി​രി​ഞ്ഞ​ത്. -ലെ​ന

Related posts

Leave a Comment