‘സ്ത്രീകൾക്ക് ആഗ്രഹിക്കുന്ന ജീവിതം ഉണ്ടാക ട്ടെ’; സ്ത്രീ-​പു​രു​ഷ വേ​ര്‍​തി​രി​വി​ല്ലാ​തെ മാ​റ​ട്ടെയെന്ന് മഞ്ജുവാര്യർ


പ​ല കാ​ര​ണ​ങ്ങ​ള്‍കൊ​ണ്ടും ജീ​വി​ത​ത്തി​ല്‍ എ​ന്തെ​ങ്കി​ലു​മൊ​ക്കെ നേ​ടാ​ന്‍ ആ​ഗ്ര​ഹ​വും ആ​വേ​ശ​വു​മു​ള്ള സ്ത്രീ​ക​ള്‍​ക്ക് അ​തി​ന് സാ​ധി​ക്കാ​റി​ല്ല.

ഒ​രു അ​വ​സ​ര​ത്തി​ന് വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന, അ​വ​സ​രം കി​ട്ടാ​തെ ഇ​രി​ക്കു​ന്ന പ​ല സ്ത്രീ​ക​ളെ​യും എ​നി​ക്ക് അ​റി​യാം. സ്ത്രീ​ക​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന സ​ക്‌​സ​സ്ഫു​ള്‍ ആ​യി​ട്ടൊ​രു ജീ​വി​തം ഉ​ണ്ടാ​ക​ട്ടെ.

അ​ങ്ങ​നെ വ​ള​ര്‍​ന്ന് സ്ത്രീ-​പു​രു​ഷ വേ​ര്‍​തി​രി​വി​ല്ലാ​തെ മാ​റ​ട്ടെ. അ​ങ്ങ​നെ​യൊ​രു വേ​ര്‍​തി​രി​വി​ല്‍ ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ല.

അ​തു​പോ​ലെ വ​ള​രെ ശ​ക്ത​രാ​യി, തു​ല്യ​രാ​യി പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും എ​ല്ലാ​വ​രും ഒ​ന്നി​ച്ച് നി​ന്നുകൊ​ണ്ട് മ​നഃ​സ​മാ​ധാ​ന​മു​ള്ള ഒ​രു സ​മൂ​ഹം ഉ​ണ്ടാ​ക​ട്ടെ എ​ന്ന​താ​ണ് എ​ന്‍റെ ആ​ത്മാ​ര്‍​ഥ​മാ​യി​ട്ടു​ള്ള ആ​ഗ്ര​ഹം.-മ​ഞ്ജു വാ​ര്യ​ർ

Related posts

Leave a Comment