ശ്രീ ഇല്ലാതായിപ്പോയി..!  ലോകകപ്പ് ടീമിൽ ഞാനുണ്ടായിരുന്നെങ്കിൽ കപ്പ് ഇന്ത്യ ഉയർത്തിയേനെ…

 

വി​​​രാ​​​ട് കോ​​​ഹ്‌​​ലി ന​​​യി​​​ച്ച ലോ​​​ക​​​ക​​​പ്പ് ടീ​​​മു​​​ക​​​ളി​​​ൽ താ​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​ന്ത്യ​​​ ​​​ലോ​​​ക​​​ക​​​പ്പ് നേ​​​ടു​​​മാ​​​യി​​​രു​​​ന്നെ​​​വെ​​​ന്ന് മു​​​ൻ ഇ​​​ന്ത്യ​​​ൻ താ​​​ര​​​വും മ​​​ല​​​യാ​​​ളി​​​യു​​​മാ​​​യ എ​​​സ്. ശ്രീ​​​ശാ​​​ന്ത്. ഷെ​​​യ​​​ർചാ​​​റ്റ് ഓ​​​ഡി​​​യോ ചാ​​​റ്റ്റൂ​​​മി​​​ലെ ച​​​ർ​​​ച്ച​​​യി​​​ലാ​​ണു ശ്രീ​​​ശാ​​​ന്ത് ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്.

ക്രി​​​ക്ക​​​റ്റി​​​ൽ താ​​​ൻ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ സ​​​ഞ്ജു സാം​​​സ​​​ണും സ​​​ച്ചി​​​ൻ ബേ​​​ബി​​​യും മി​​​ക​​​ച്ച രീ​​​തി​​​യി​​​ൽ ക​​​ളി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ശ്രീ​​​ശാ​​​ന്ത് പ​​​റ​​​ഞ്ഞു.

വി​​​രാ​​​ട് കോ​​​ഹ്‌​​ലി​​യു​​​ടെ കീ​​​ഴി​​​ൽ ഇ​​​ന്ത്യ 2019ലെ ​​​ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ലും 2021ലെ ​​​ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പി​​​ലു​​​മാ​​​ണു ക​​​ളി​​​ച്ച​​​ത്. 2019 ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ൽ സെ​​​മി​​ഫൈ​​​ന​​​ലി​​​ൽ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നോ​​​ട് ഇ​​​ന്ത്യ തോ​​​റ്റു.

2021ലെ ​​​ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പി​​​ൽ ഗ്രൂ​​​പ്പ് ഘ​​ട്ട​​ത്തി​​ൽ​​ത​​​ന്നെ പു​​​റ​​​ത്താ​​​യി. 2007ൽ ​​​ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പും 2011 ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പും സ്വ​​​ന്ത​​​മാ​​​ക്കി​​​യ ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു ശ്രീ​​​ശാ​​​ന്ത്. ഈ ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ലാ​​​ണു വി​​​ര​​​മി​​​ച്ച​​​ത്.

Related posts

Leave a Comment