അഹമ്മദാബാദ് വിമാനത്താവളത്തിലെ വന്യജീവികൾ

അ​​ഹ​​മ്മ​​ദാ​​ബാ​​ദ് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തു​​ന്ന യാ​​ത്ര​​ക്കാ​​രെ​​യും കാ​​ത്ത് സിം​​ഹം, പു​​ലി, കൃ​​ഷ്ണ​​മൃ​​ഗം, പു​​രു​​ന്ത് തു​​ട​​ങ്ങി നി​​ര​​വ​​ധി മൃ​​ഗ​​ങ്ങ​​ളു​​ണ്ട്. ഏ​​ഷ്യാ​​ട്ടി​​ക് സിം​​ഹ​​ങ്ങ​​ളു​​ടെ ലോ​​ക​​ത്തി​​ലെ ഏ​​ക വി​​ഹാ​​ര​​കേ​​ന്ദ്ര​​മാ​​യ ഗി​​ർ വ​​ന​​ത്തി​​ലു​​ള്ള എ​​ല്ലാ​​വി​​ധ പ​​ക്ഷി​​മൃ​​ഗാ​​ദി​​ക​​ളു​​ടെ​​യും മാ​​തൃ​​ക​​ക​​ളാ​​ണ് 11,000 ച. ​​അ​​ടി വി​​സ്തീ​​ർ​​ണ​​മു​​ള്ള തു​​റ​​സാ​​യ സ്ഥ​​ല​​ത്ത് എ​​യ​​ർ​​പോ​​ർ​​ട്ട് അ​​ഥോ​​റി​​റ്റി ഇ​​ന്ത്യ ഒ​​രു​​ക്കി​​യി​​രി​​ക്ക​​ന്ന​​ത്.

ഡൊ​​മ​​സ്റ്റി​​ക് ടെ​​ർ​​മി​​ന​​ലി​​നു സ​​മീ​​പം ഒ​​രു​​ക്കി​​യിരി​​ക്കു​​ന്ന ഈ ​​മ്യൂ​​സി​​യ​​ത്തി​​ന്‍റെ ആ​​ശ​​യം റി​​ല​​യ​​ൻ​​സ് ഇ​​ൻ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ​​യാ​​ണ്. രാ​​ജ്യ​​സ​​ഭാ എം​​പി​​യും റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ ഗ്രൂ​​പ്പ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യ പ​​രി​​മ​​ൾ ന​​ത്‌​​വാ​​ണി​​യും ലോ​​ക്സ​​ഭാ എം​​പി പ​​രേ​​ഷ് റാ​​വ​​ലും ചേ​​ർ​​ന്ന് ദ ​​ഗി​​ർ എ​​ന്ന പേ​​രി​​ലു​​ള്ള പ്ര​​ത്യേ​​ക മ്യൂ​​സി​​യം ഉദ്ഘാ​​ട​​നം ചെ​​യ്തു.

Related posts