സൂമിൽ ശവസംസ്കാര ചടങ്ങ്; ലൈവിൽ യുവതിയുടെ കുളി സീൻ; നെറ്റി ചുളിച്ച് സോഷ്യൽ മീഡിയ

കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്നാ​ണ് ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് പ്ര​ചാ​രം ഏ​റി​യ​ത്. മീ​റ്റിം​ഗു​ക​ളും, വി​വാ​ഹ ച​ട​ങ്ങു​ക​ളും, ക്ലാ​സു​ക​ളു​മെ​ല്ലാം ഓ​ൺ​ലൈ​നാ​യി കൂ​ടാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യ​തും ലോ​ക്ഡൗ​ണി​ലേ​ക്ക് ലോ​കം കു​തി​ച്ച​പ്പോ​ഴാ​ണ്. എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ​ക്കും മീ​റ്റിം​ഗു​ക​ൾ​ക്കു​മി​ട​യി​ൽ പ​ല​പ്പോ​ഴും പ​ല​ർ​ക്കും പ​ല അ​ബ​ദ്ധ​ങ്ങ​ളും സം​ഭ​വി​ക്കാ​റു​മു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​കു അ​മ​ളി പ​റ്റി​യ വാ​ർ​ത്ത​യാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലൊ​രു അ​ബ​ദ്ധം ലോ​ക​ത്ത് ഒ​രാ​ൾ​ക്കും സം​ഭ​വി​ക്ക​രു​തേ​യെ​ന്ന് ന​മ്മ​ൾ ആ​ഗ്ര​ഹി​ച്ചു​പോ​കും.

ഒ​രു ശ​വ​സം​സ്കാ​ര​ച​ട​ങ്ങി​ൽ സൂ​മി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ഒ​രു യു​വ​തി. യു​കെ​യി​ലാ​ണ് സം​ഭ​വം. കാ​ൻ​സ​ർ ബാ​ധി​ച്ച് മ​രി​ച്ച ഒ​രാ​ളു​ടെ ശ​വ​സം​സ്കാ​ര​ച​ട​ങ്ങ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. നോ​ർ​ത്ത് ല​ണ്ട​നി​ലെ ബാ​ർ​നെ​റ്റി​ലെ ഒ​രു പ​ള്ളി​യി​ലാ​യി​രു​ന്നു ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

എ​ന്നാ​ൽ പ​ള്ളി​യി​ലേ​ക്ക് നേ​രി​ട്ട് എ​ത്താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് വേ​ണ്ടി സൂ​മി​ലൂ​ടെ വീ​ഡി​യോ കോ​ൾ അ​റേ​ഞ്ച് ചെ​യ്തു. യു​വ​തി​യും അ​തി​ൽ പ​ങ്കെ​ടു​ത്തു. എ​ന്നാ​ൽ അ​റി​യാ​തെ ഇ​വ​രു​ടെ കാ​മ​റ ഓ​ണാ​യി പോ​യി. എ​ന്നാ​ൽ യു​വ​തി സൂം ​ഓ​ൺ ആ​ക്കി​വ​ച്ച് കു​ളി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നെ സം​ഭ​വി​ച്ച​ത് പ​റ​യ​ണോ. യു​വ​തി​യു​ടെ കു​ളി സീ​ൻ നാ​ട്ടു​കാ​ർ മു​ഴു​വ​ൻ ക​ണ്ടു. സൂ​മി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗം
ആ​ളു​ക​ളും ലൈ​വാ​യി യു​വ​തി കു​ളി​ക്കു​ന്ന​ത് ക​ണ്ടു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വാ​ട്ട്സാ​പ്പി​ലൂ​ടെ ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ടു. ബി​സി​ന​സു​കാ​രി​യാ​യ ഒ​രു യു​വ​തി​ക്കാ​ണ് ഈ ​അ​ബ​ദ്ധം പ​റ്റി​യ​ത്.

Related posts

Leave a Comment