എ​ൽ.​കെ.​അ­​ദ്വാ­​നി­​ക്ക് രാ­​ജ്യ­​ത്തെ പ­​ര­​മോ­​ന്ന­​ത സി­​വി­​ലി­​യ​ന്‍ ബ​ഹു​മ​തി​യാ​യ ഭാ­​ര­​ത­​ര­​ത്‌­​ന; അഭിനന്ദനമറി‌യിച്ച് പ്രധാനമന്ത്രി

ന്യൂ­​ഡ​ല്‍​ഹി: മു­​തി​ര്‍​ന്ന­ ബി­​ജെ­​പി നേ­​താ­​വും മു​ന്‍ ഉ­​പ­​പ്ര­​ധാ­​ന­​മ­​ന്ത്രി­​യു​മാ­​യ എ​ൽ.​കെ.​അ­​ദ്വാ­​നി­​ക്ക് രാ­​ജ്യ­​ത്തെ പ­​ര­​മോ­​ന്ന­​ത സി­​വി­​ലി­​യ​ന്‍ ബ​ഹു​മ​തി​യാ​യ ഭാ­​ര­​ത­​ര­​ത്‌­​ന. പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​മോ­​ദി­​യാ­​ണ് എ­​ക്‌­​സ് പ്ലാ​റ്റ്‌­​ഫോ­​മി­​ലൂ­​ടെ ഇ­​ക്കാ​ര്യം അ­​റി­​യി­​ച്ച​ത്.

‘എ​ല്‍.​കെ അ​ദ്വാ​നി​ജി​ക്ക് ഭാ​ര​ത​ര​ത്‌​ന ന​ല്‍​കി ആ​ദ​രി​ക്കു​ന്ന കാ​ര്യം അ​റി​യി​ക്കു​ന്ന​തി​ല്‍ വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്. ഈ ​ബ​ഹു​മ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ ക​ണ്ട് സം​സാ​രി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു’​എ​ന്ന് മോ​ദി എ​ക്‌​സി​ല്‍ കു​റി​ച്ചു. അ­​ദ്വാ­​നി­​ക്കൊ­​പ്പ­​മു​ള്ള ചി­​ത്ര­​ങ്ങ​ളും പ്ര­​ധാ­​ന­​മ​ന്ത്രി പ­​ങ്കു­​വ­​ച്ചു.

ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും ആ​ദ​ര​ണീ​യ​നാ​യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നാ​ണ് അ​ദ്വാ​നി. ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വ​ലു​താ​ണ്. താ​ഴേ​ത്ത​ട്ടി​ൽ നി​ന്നും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് ഇ​ന്ത്യ​യു​ടെ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി രാ​ജ്യ​ത്തെ സേ​വി​ച്ച വ്യ​ക്തി​യാ​ണ് അ​ദ്വാ​നി​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കു​റി​ച്ചു.

Related posts

Leave a Comment