ലോഡ് ഷെഡിംഗ് അനിവാര്യം; മേഖല തിരിച്ചുള്ള നിയന്ത്രണം ഗുണകരമായെന്ന്  വൈദ്യുതി  മന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ദി​വ​സം ഏ​ർ​പ്പെ​ടു​ത്തി​യ മേ​ഖ​ല തി​രി​ച്ചു​ള്ള വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഗു​ണ​ക​ര​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. മേ​ഖ​ല തി​രി​ച്ചു​ള്ള വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഗാ​ർ​ഹി​ക ഉ​പ​യോ​ക്താ​ക്ക​ളെ ബാ​ധി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 10 മു​ത​ല്‍ 15 മി​നി​റ്റ് വ​രെ മാ​ത്ര​മാ​ണ് വൈ​ദ്യു​തി നി​യ​ന്ത്ര​ണം.

വ​ന്‍​കി​ട വ്യ​വ​സാ​യി​ക​ളി​ല്‍ ചെ​റി​യ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വൈ​ദ്യു​തി നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​ത്. പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ഫ​ലം ക​ണ്ടു. ഒ​രൊ​റ്റ ദി​വ​സം കൊ​ണ്ട് 200 മെ​ഗാ​വാ​ട്ട് കു​റ​ഞ്ഞു​വെ​ന്നും മ​ന്ത്രി കെ ​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു.

വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പു​രോ​ഗ​തി ഇ​ന്നും നാ​ളെ​യും വി​ല​യി​രു​ത്തും. അ​തി​ന് ശേ​ഷം വൈ​ദ്യു​തി നി​യ​ന്ത്ര​ണം തു​ട​ര​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

താ​നും വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ച്ചു. ഓ​ഫീ​സി​ലെ 2 എ ​സി ഒ​ന്നാ​യി കു​റ​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ രാ​ത്രി സ്വ​യം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണം.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​ത ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കാ​ൻ ലോ​ഡ് ഷെ​ഡിം​ഗ് ഏ​ർ​പ്പെ​ടു​ത്താ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. സ​ർ​ക്കാ​രി​ന് ഇ​ത് സം​ബ​ന്ധി​ച്ച് വീ​ണ്ടും ശിപാ​ർ​ശ ന​ൽ​കും. ര​ണ്ടു ദി​വ​സ​ത്തെ ഉ​പ​ഭോ​ഗം വി​ല​യി​രു​ത്തും. മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​കി​ല്ലെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ വി​ല​യി​രു​ത്ത​ൽ.

ജ​ന​ങ്ങ​ൾ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കു​ന്നി​ല്ല എ​ന്നും ര​ണ്ടു​ദി​വ​സ​ത്തെ ഉ​പ​യോ​ഗം നോ​ക്കി വീ​ണ്ടും ലോ​ഡ് ഷെ​ഡി​ംഗിന് ശിപാ​ർ​ശ ന​ൽ​കുമെ​ന്നും കെ​എ​സ്ഇ​ബി പ​റ​യു​ന്നു. ജ​ന​ങ്ങ​ളു​ടെ എ​സി ഉ​പ​യോ​ഗം നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ ഉ​പ​യോ​ഗ​ത്തി​ൽ കു​റ​വ് വ​രി​ല്ലെ​ന്നും കെ​എ​സ്ഇ​ബി പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ലോ​ഡ്ഷെ​ഡിം​ഗി​ലേ​ക്ക് പോ​കേ​ണ്ടെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​രു​ന്നു. വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ബ​ദ​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു വ​രാ​ൻ ബോ​ർ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട സ​ർ​ക്കാ​ർ ലോ​ഡ് ഷെ​ഡിം​ഗ് ന​ട​പ്പാ​ക്കാ​നു​ള്ള കെ​എ​സ്ഇ​ബി​യു​ടെ നി​ർ​ദേശം നി​ര​സി​ച്ചു. വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ബോ​ർ​ഡ് അ​ധി​കൃ​ത​രു​മാ​യി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.

Related posts

Leave a Comment