കു​ന്നോ​ത്ത്പ​റ​മ്പ്, പെ​രി​ങ്ങ​ളം മേ​ഖ​ല​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ ; മ​ര​ണ​വീ​ട് സ​ന്ദ​ർ​ശി​ച്ച​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ


ത​ല​ശേ​രി:​കോ​വി​ഡ് വ്യാ​പ​ന ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ല​ശേ​രി​യി​ല്‍ കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍ ഒ​രു​ങ്ങി. പാ​ല​യാ​ട് ഡ​യ​റ്റ് കാ​മ്പ​സി​ലേ​യും എ​ന്‍​ടി​ടി​എ​ഫ് ഹോ​സ്റ്റ​ലു​ക​ളു​ടേ​യും കെ​ട്ടി​ട​ങ്ങ​ളാ​ണ് ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി നാ​നൂ​റു പേ​രെ കി​ട​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​പ്പോ​ള്‍ നാ​ല്‍​പ​ത് കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. പ​ത്ത് പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​മു​ണ്ട്.

സ​മൂ​ഹ​വ്യാ​പ​ന ഭീ​തി​യെ തു​ട​ര്‍​ന്ന് ത​ല​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​നും കൗ​ണ്‍​സി​ല​ര്‍​മാ​രും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടെ 50 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ആ​രോ​ഗ്യ വ​കു​പ്പ് ഇ​തി​ന​കം ന​ട​ത്തി. ഈ ​പ​രി​ശോ​ധ​ന​യി​ല്‍ ആ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ത് അ​ധി​കൃ​ത​ര്‍​ക്ക് ആ​ശ്വാ​സം ന​ല്‍​കി​യി​ട്ടു​ണ്ട്.

സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യി​ട്ടു​ള്ള പാ​നൂ​ര്‍, കു​ന്നോ​ത്ത് പ​റ​മ്പ്, പെ​രി​ങ്ങ​ളം, പാ​റാ​ട്ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ധി​കൃ​ത​ര്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച കു​ന്നോ​ത്ത്പ​റ​മ്പി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് അ​റു​പ​ത്തി​മൂ​ന്ന്കാ​രി മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​നും മ​ക​ള്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഈ ​പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്. അ​ണി​യാ​ര​ത്ത് ആ​റ് പേ​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. പെ​രി​ങ്ങ​ള​ത്തെ മ​ര​ണ വീ​ട്ടി​ല്‍ നി​ന്നാ​ണ് കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യ​തെ​ന്ന് നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍ ഉ​ള്ള​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ഈ ​മ​ര​ണ വീ​ട്ടി​ലേ​ക്ക് ആ​ളു​ക​ള്‍ എ​ത്തി​യി​രു​ന്നു. മ​ര​ണ​വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട 70 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്.

തൊ​ട്ട​ടു​ത്ത തൂ​ണേ​രി പ​ഞ്ചാ​യ​ത്തി​ലും കോ​വി​ഡ് വ്യാ​പ​ന​മു​ണ്ട്. മ​ര​ണ വീ​ട് സ​ന്ദ​ര്‍​ശി​ച്ച മു​ഴു​വ​ന്‍ ആ​ളു​ക​ളോ​ടും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​കു​ന്നോ​ത്ത്പ​റ​മ്പ്,പെ​രി​ങ്ങ​ളം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ ഏ​ര്‍​പ്പ​ടു​ത്തി.

ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും മൈ​ക്ക് അ​നൗ​ണ്‍്‌​സ​മെ​ന്‍റും ന​ട​ത്തു​ന്നു​ണ്ട്. നാ​ദാ​പു​രം പേ​രോ​ട് നി​ന്നും മ​ര​ണ വീ​ട്ടി​ലെ​ത്തി​യ അ​റു​പ​ത്കാ​രി​യി​ല്‍ നി​ന്നാ​ണ് കോ​വി​ഡ് പ​ട​ര്‍​ന്ന​തെ​ന്ന സം​ശ​യ​വും ഉ​ണ്ട്. ക​ട​വ​ത്തൂ​ര്‍ മേ​ഖ​ല​യും കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ലാ​ണ്.

Related posts

Leave a Comment