പെണ്ണൊരുമ്പെട്ടാൽ… തേച്ചിട്ടു പോയ കാമുകന് കാമുകി എട്ടല്ല എൺപത് ലക്ഷത്തിന്‍റെ പണി കൊടുത്തു

പ്രേ​മ​ത്തി​ലാ​യി​രി​ക്കു​ന്പോ​ൾ കാ​മു​കി കാ​മു​ക​ൻ​മാ​ർ ത​മ്മി​ൽ പ​ല ര​ഹ​സ്യ​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. എ​ന്നാ​ൽ അ​വ ര​ഹ​സ്യ​മാ​ക്കി വ​യ്ക്കും എ​ന്നു​റ​പ്പ് ഉ​ള​ള​തു മൂ​ല​മാ​ണ​ല്ലോ പ​ര​സ്പ​രം പ​റ​യാ​റു​ള്ള​ത്. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ ദി​വ്യ​മാ​യ പ്ര​ണ​യം​പൊ​ട്ടി​യ​പ്പോ​ൾ കാ​മു​കി കാ​മു​ക​നോ​ട് ചെ​യ്ത കാ​ര്യ​മാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ഒ​ൺ​ലി​ഫാ​ൻ​സ് മോ​ഡ​ലാ​യ അ​വ ലൂ​യി​സ് അ​ടു​ത്തി​ടെ ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു. ത​ന്നെ തേ​ച്ചി​ട്ടു പോ​യ ത​ന്‍റെ കാ​മു​ക​ന് എ​ങ്ങ​നെ​യാ​ണ് മു​ട്ട​ൻ പ​ണി കൊ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു വീ​ഡി​യോ. അ​വ​യു​ടെ കാ​മു​ക​ൻ അ​വ​ളെ പ​റ്റി​ക്കു​ക​യും അ​യാ​ൾ മ​റ്റൊ​രാ​ളു​മാ​യി ര​ഹ​സ്യ ബ​ന്ധം സൂ​ക്ഷി​ക്കു​ക​യും ചെ​യ്തു. ഇ​ത​റി​ഞ്ഞ അ​വ അ​യാ​ളെ ചോ​ദ്യം ചെ​യ്തു.

ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മാ​യി ത​ർ​ക്കം ഒ​ടു​വി​ൽ ബ്രേ​ക്ക് അ​പ്പി​ലേ​ക്കാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്. എ​ന്നാ​ൽ അ​വ അ​യാ​ളെ വെ​റു​തേ വി​ടാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. അ​വ​ൾ അ​യാ​ൾ ച​തി​ച്ച ദേ​ഷ്യ​ത്തി​ൽ അ​യാ​ൾ​ക്ക് മു​ട്ട​ൻ പ​ണി കൊ​ടു​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ അ​യാ​ളു​ടെ വ​ലി​യൊ​രു ര​ഹ​സ്യം പു​റ​ത്തു വി​ട്ടു.

പ്ര​ണ​യ​ത്തി​ലാ​യി​രി​ക്കെ കാ​മു​ക​ൻ അ​വ​ളോ​ട് താ​ൻ ടാ​ക്സ് വെ​ട്ടി​ച്ച കാ​ര്യം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, അ​യാ​ൾ ത​ന്നെ ച​തി​ച്ചു എ​ന്ന് മ​ന​സി​ലാ​യ അ​വ ടാ​ക്സ് വെ​ട്ടി​ക്കു​ന്ന കാ​ര്യം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു.​ടാ​ക്സ് വെ​ട്ടി​ച്ച​തി​ന്‍റെ പേ​രി​ൽ 100,000 ഡോ​ള​ർ അ​താ​യ​ത്, ഏ​ക​ദേ​ശം 83 ല​ക്ഷം രൂ​പ​യാ​ണ് അ​യാ​ൾ​ക്ക് അ​ട​ക്കേ​ണ്ടി വ​ന്ന​ത്. വി​വ​രം ന​ൽ​കി​യ​തി​ന് അ​വ​ൾ​ക്ക് 100k പ്ര​തി​ഫ​ല​വും കി​ട്ടും. എ​ന്നാ​ണ് അ​വ പ​റ​ഞ്ഞ​ത്.

കാ​മു​ക​ൻ ഇ​പ്പോ​ൾ ജ​യി​ലി​ലാ​ണ് എ​ന്ന് അ​വ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു. അ​വ​ൻ ജ​യി​ലി​ൽ ക​ഴി​യും, ആ ​ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം അ​വ​ൻ കാ​ര​ണം ത​നി​ക്ക് കി​ട്ടി​യ പ​ണം ഉ​പ​യോ​ഗി​ച്ച് അ​ടി​പൊ​ളി​യാ​യി ജീ​വി​ക്കും. എ​ന്നാ​ണ് അ​വ പ​റ​യു​ന്ന​ത്. ഒ​പ്പം സ്ത്രീ​ക​ളു​ടെ പ്ര​തി​കാ​രം വ​ള​രെ ശ​ക്തി​യേ​റി​യ​താ​ണ് എ​ന്നും അ​വ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

 

 

 

Related posts

Leave a Comment