കൈ​പ്പ​ത്തി​ക്ക് കു​ത്തി​യാ​ൽ താ​മ​ര! ക​ൽ​പ്പ​റ്റ​യി​ലെ ബൂ​ത്തി​ൽ വോ​ട്ടിം​ഗ് നി​ർ​ത്തി; സം​ഭ​വം ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ 54-ാം ന​മ്പ​ർ ബൂ​ത്തില്‍

ക​ൽ​പ്പ​റ്റ: കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ കു​ത്തി​യാ​ല്‍ വോ​ട്ട് താ​മ​ര​യ്ക്ക് പോ​കു​ന്ന​താ​യി പ​രാ​തി.

ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ലെ ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ 54-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് സം​ഭ​വം.

ഇ​വി​ടെ വോ​ട്ടെ​ടു​പ്പ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു.

മൂന്നു പേ​ർ വോ​ട്ട് കൈ​പ്പ​ത്തി​ക്കു ചെ​യ്ത​തി​ൽ രണ്ടു പേ​രു​ടെ വോ​ട്ട് താ​മ​ര​യ്ക്കും ഒ​രാ​ളു​ടേ​ത് ആ​ന ചി​ഹ്ന​ത്തി​ലു​മാ​ണ് കാ​ണി​ച്ച​ത്.

Related posts

Leave a Comment