ശ​ബ​രി​മ​ല​യും ലൗ​ജി​ഹാ​ദും ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​! എ​ൻ​ഡി​എ​ക്ക് ഭ​ര​ണം പി​ടി​ക്കാ​ൻ 30 സീ​റ്റു​പോ​ലും വേ​ണ്ടെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ക്ക് ഭ​ര​ണം പി​ടി​ക്കാ​ൻ 30 സീ​റ്റു​പോ​ലും വേ​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ.

ശ​ബ​രി​മ​ല​യും ലൗ​ജി​ഹാ​ദും ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യെ​ന്നും മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റും.

കേ​ര​ള​ത്തി​ല്‍ മാ​റി​മാ​റി ഭ​ര​ണം ന​ട​ത്തു​ന്ന പാ​ർ​ട്ടി​ക​ളോ​ടു​ള്ള അ​സം​തൃ​പ്തി ജ​ന​ങ്ങ​ള്‍ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ക​ടി​പ്പി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment