മ​ധു​ബാ​ല​ തിരിച്ചെത്തി! നായിക അല്ല, വില്ലത്തി

മ​ല​യാ​ളി​ക​ളും ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച സി​നി​മ​ക​ളി​ലൊ​ന്നാ​ണ് റോ​ജ. അ​ര​വി​ന്ദ് സാ​മി​യും മ​ധു​ബാ​ല​യും ത​ക​ർ​ത്ത​ഭി​ന​യി​ച്ച സി​നി​മ​യി​ലെ ഗാ​ന​ങ്ങ​ളും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ക്കാ​ല​ത്തെ​യും മി​ക​ച്ച പ്ര​ണ​യ​ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് റോ​ജ​യെ വി​ല​യി​രു​ത്താ​റു​ള്ള​ത്. ഒ​റ്റ​യാ​ൾ​പ്പ​ട്ടാ​ളം, നീ​ല​ഗി​രി,

എ​ന്നോ​ടി​ഷ്ടം കൂ​ടാ​മോ, യോ​ദ്ധ തു​ട​ങ്ങി​യ മ​ല​യാ​ള സി​നി​മ​ക​ളി​ലും മ​ധു​ബാ​ല അ​ഭി​ന​യി​ച്ചി​രു​ന്നു. ബോ​ളി​വു​ഡി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മൊ​ക്കെ സ​ജീ​വ​മാ​യി​രു​ന്ന താ​രം ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തി​രി​ച്ചെ​ത്തിയിരിക്കുക​യാ​ണ്. ത​മി​ഴ് ചി​ത്ര​മാ​യ അ​ഗ്നി​ദേ​വി​ലൂ​ടെ​യാ​ണ് ആ ​വ​ര​വ്.

ബോ​ബി സിം​ഹ​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. ര​മ്യ ന​ന്പീ​ശ​നും സ​തീ​ഷും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന സി​നി​മ​യാ​ണി​ത്. മ​ന്ത്രി​യാ​യ ശ​കു​ന്ത​ളാ ദേ​വി​യാ​യാ​ണ് മ​ധു​ബാ​ല എ​ത്തു​ന്ന​ത്. പ​തി​വി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി വി​ല്ല​ത്തി​യാ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ വ​ര​വ്. നാ​യി​ക​യാ​യി മാ​ത്ര​മ​ല്ല വി​ല്ല​ത്തി​യാ​യും ത​നി​ക്ക് തി​ള​ങ്ങ​നാ​വു​മെ​ന്ന് താ​രം തെ​ളി​യി​ച്ചിരിക്കുകയാണ്.

Related posts