മ​ധു​ര​രാ​ജ​യി​ലെ വേ​ട്ട​പ്പ​ട്ടി​ക​ളു​ടെ സം​ഘ​ട്ട​നം ചി​ത്രീ​ക​രി​ച്ച​തി​ങ്ങ​നെ; വീഡിയോ കാണാം

തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണം സ്വ​ന്ത​മാ​ക്കി പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ് മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ മ​ധു​ര​രാ​ജ. ചി​ത്ര​ത്തി​ലെ വേ​ട്ട​പ്പ​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള സം​ഘ​ട​ന രം​ഗ​ങ്ങ​ൾ കൈ​യ​ടി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ഇ​പ്പോ​ഴി​ത ഈ ​രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​തി​ന്‍റെ ലൊ​ക്കേ​ഷ​ൻ രം​ഗ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് സം​ഘ​ട്ട​ന സം​വി​ധാ​യ​ക​ൻ പീ​റ്റ​ർ ഹെ​യ്ൻ. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്.

വൈ​ശാ​ഖ് സം​വ​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ത​മി​ഴ്ന​ട​ൻ ജ​യ്, ജ​ഗ​പ​തി ബാ​ബു, അ​നു​ശ്രി, നെ​ടു​മു​ടി വേ​ണു, വി​ജ​യ​രാ​ഘ​വ​ൻ, സി​ദ്ധി​ഖ്, ഷം​നാ കാ​സിം, അ​ജു വ​ർ​ഗീ​സ്, ര​മേ​ഷ് പി​ഷാ​ര​ടി, മ​ഹി​മ ന​മ്പ്യാ​ർ എ​ന്നി​വ​ർ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. നെ​ൽ​സ​ണ്‍ ഐ​പ്പ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ നെ​ൽ​സ​ണ്‍ ഐ​പ്പാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts