മ​ഡോ​ണ​ വി​ജ​യ് സേ​തു​പ​തി​! ക​വ​ൻ ട്രെ​യി​ല​ർ പുറത്തിറങ്ങി

madona1403വി​ജ​യ് സേ​തു​പ​തി​യും മ​ഡോ​ണ സെ​ബാ​സ്റ്റ്യ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​യ ക​വ​ൻ ട്രെ​യി​ല​ർ പു​റ​ത്തു​വ​ന്നു. കെ.​വി. ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ത്രി​ല്ല​റാ​ണ്. കോ ​സി​നി​മ പോ​ലെ ഇ​ത്ത​വ​ണ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നമാ​ണ് ഈ ​സി​നി​മ​യു​ടെ​യും പ്ര​മേ​യം. ഹി​പ് ഹോ​പ് ത​മി​ഴ​യാ​ണ് ചി​ത്ര​ത്തി​ലെ സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജേ​ന്ദ​ർ, വി​ക്രാ​ന്ത്, ചാ​ന്ദി​നി ത​മി​ഴര​ശ​ൻ, പാ​ണ്ടി​യ​രാ​ജ​ൻ, ജ​ഗ​ൻ, അ​ക്ഷ​ദീ​പ് സൈ​ഗാ​ൾ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്. കെ ​വി ആ​ന​ന്ദ്, സു​ഭ, കാ​ബി​ല​ൻ വൈ​ര​മു​ത്തു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ൽ​പ​തി എ​സ് അ​ഘോ​രം, ക​ൽ​പ​തി എ​സ് ഗ​ണേ​ഷ്, ക​ൽ​പ​തി എ​സ് സു​രേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Related posts