മാസ് ലുക്കിൽ മഡോണ! ന​ടി മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍റെ പു​ത്ത​ൻ മേ​ക്കോ​വ​ർ ചി​ത്ര​ങ്ങള്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ചയാവുന്നു

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍റെ പു​ത്ത​ൻ മേ​ക്കോ​വ​ർ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച.

ചു​വ​പ്പ് ക​ള​ർ വ​സ്ത്ര​ത്തി​ൽ അ​തീ​വ സു​ന്ദ​രി​യാ​യെ​ത്തി​യ ന​ടി​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

അ​ന്യ​ഭാ​ഷ​ക​ളി​ൽ നിര വ​ധി സി​നി​മ​ക​ൾ അ​ടു​പ്പി​ച്ചു ചെ​യ്ത താ​രം ഇ​പ്പോ​ൾ മ​ല​യാ​ള​ത്തി​ലേ​ക്ക് വീ​ണ്ടും വ​രി​ക​യാ​ണ്.

ടൊവി​നോ നാ​യ​ക​നാ​കു​ന്ന ഐ​ഡ​ന്‍റി​റ്റി ആ​ണ് അ​ടു​ത്ത മ​ല​യാ​ള ചി​ത്രം.

Related posts

Leave a Comment