മ​ദ്യ​പി​ക്കാ​ത്ത അ​ച്ഛ​ൻ ഈ ​വീ​ടി​ന്‍റെ ഐ​ശ്വ​ര്യം! : വേ​റി​ട്ട ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

നി​ല​ന്പൂ​ർ: മ​ദ്യ​ത്തി​നെ​തി​രേ വേ​റി​ട്ട ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് റോ​വ​ർ ക്രൂ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്.

റോ​വ​ർ​മാ​ർ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തോ​ടൊ​പ്പം “മ​ദ്യ​പി​ക്കാ​ത്ത അ​ച്ഛ​ൻ ഈ ​വീ​ടി​ന്‍റെ ഐ​ശ്വ​ര്യം’ എ​ന്നെ​ഴു​തി​യ സ്റ്റി​ക്ക​റു​ക​ൾ ചു​മ​രി​ൽ പ​തി​ച്ചാ​ണ് ഇ​വ​ർ മ​ദ്യ​ത്തി​നെ​തി​രെ പോ​രാ​ട്ടം തു​ട​രു​ന്ന​ത്.

കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ത​ക​രു​ന്ന​തി​ന്‍റെ​യും ക​ട ബാ​ധ്യ​ത​യി​ലാ​കു​ന്ന​ത്തി​ന്‍റെ​യും പ്ര​ധാ​ന കാ​ര​ണം മ​ദ്യ​പാ​ന​മാ​ണ്.

ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​മു​ൾ​ക്കൊ​ള്ളു​ന്ന നോ​ട്ടീ​സു​ക​ളും റോ​വേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ല​ഹ​രി വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ സ​മൂ​ഹ​ത്തെ ക​ണ്ണി ചേ​ർ​ക്കു​ക എ​ന്ന ഉ​ദേ​ശ്യ​ത്തോ​ടെ​യും ല​ഹ​രി​ക്കെ​തി​രാ​യി സാ​മൂ​ഹ്യ അ​വ​ബോ​ധം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു വേ​റി​ട്ട ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​യ​ത്.

നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ഹി​ൽ അ​ക​ന്പാ​ടം ബോ​ധ​വ​ത്ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദീ​ൻ ഇ​ല്ലി​ക്ക​ൽ,

എ​സ്എം​സി ചെ​യ​ർ​മാ​ൻ സൂ​ര്യ​പ്ര​കാ​ശ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡം​ഗം ഷെ​രീ​ഫ്, പ്രി​ൻ​സി​പ്പ​ൽ റോ​സ​മ്മ ജോ​ണ്‍, ബി​നി​ത, സു​നി​ത, ജം​ഷീ​ന, ഷ​ബീ​ന, റോ​വ​ർ ലീ​ഡ​ർ മു​ഹ​മ്മ​ദ് റ​സാ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment