റാ​ബ്ത ടീം ​ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ

magadheera3005

ബാ​ഹു​ബ​ലി എ​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ എ​സ.​എ​സ് രാ​ജ​മൗ​ലി​യെ സി​നി​മാ​ലോ​കം ശ്ര​ദ്ധി​ച്ചു​തു​ട​ങ്ങി​യ​ത് മ​ഗ​ധീ​ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. മ​ഗ​ധീ​ര​യ്ക്കു ശേ​ഷ​മാ​ണ് എ​സ്എ​സ് രാ​ജ​മൗ​ലി​യു​ടെ ചി​ത്ര​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ​ന്പാ​ടും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​ത്. ന​ട​ൻ രാം​ച​ര​ണ്‍ തേ​ജ​യ്ക്കും കാ​ജ​ൽ അ​ഗ​ർ​വാ​ളി​നും ആ​ദ്യ ബ്രേ​ക്ക് ന​ൽ​കി​യ​തും മ​ഗ​ധീ​ര​യാ​ണ്.

ഇ​പ്പോ​ഴി​താ മ​ഗ​ധീ​ര എ​ന്ന മെ​ഗാ​ഹി​റ്റ് ചി​ത്രം കോ​പ്പി​യ​ടി​ച്ചെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്നു. സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​തും കൃ​തി​സേ​ന​നും അ​ഭി​ന​യി​ച്ച ബോ​ളി​വു​ഡ് സി​നി​മ റാ​ബ്ത​യെ കു​റി​ച്ചാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ചി​ത്രം മ​ഗ​ധീ​ര​യി​ൽ നി​ന്ന് കോ​പ്പി​യ​ടി​ച്ച​താ​ണെ​ന്ന് ആ​രോ​പി​ച്ച് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ കോ​ട​തി​യെ സ​മീ​പി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ഗ​ധീ​ര നി​ർ​മി​ച്ച ഗീ​ത ആ​ർ​ട്സ് ആ​ണ് റാ​ബ്ത​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ദ​രാ​ബാ​ദ് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts