ബോ​ളി​വു​ഡി​ൽ മ​ഹാ​ഭാ​ര​ത​മൊ​രു​ങ്ങു​ന്നു; 1000 കോ​ടി ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മു​കേ​ഷ് അം​ബാ​നി

എം​ടി​യു​ടെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന ര​ണ്ടാ​മൂ​ഴം സി​നി​മ​യാ​കു​ന്ന​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കെ ബോ​ളി​വു​ഡി​ൽ നി​ന്നും മ​ഹാ​ഭാ​ര​ത​മൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. 1000 കോ​ടി മു​ട​ക്കി​ൽ റി​ല​യ​ൻ​സ് ഉ​ട​മ മു​കേ​ഷ് അം​ബാ​നി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ കൃ​ഷ്ണ​നാ​യി ബി​ഗ് സ്ക്രീ​നി​ൽ എ​ത്തു​ന്ന​ത് ആ​മി​ർ​ഖാ​നാ​ണെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

ദ്രൗ​പ​തി​യാ​യി ദീ​പി​ക പ​ദു​ക്കോ​ണും അ​ർ​ജു​ന​നാ​യി തെ​ലു​ങ്ക് ന​ട​ൻ പ്ര​ഭാ​സും എ​ത്തു​ന്ന​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ടെ​ങ്കി​ലും ഇ​തി​നെ പ​റ്റി ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നും ത​ന്നെ ആ​രും ന​ട​ത്തി​യി​ട്ടി​ല്ല.

ഏ​ഴു ഭാ​ഗ​ങ്ങ​ളി​ലാ​യി പു​റ​ത്തു​വി​ടു​ന്ന സി​നി​മ​യു​ടെ ഓ​രോ ഭാ​ഗ​വും ഏ​ഴു​പേ​രാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Related posts