എ​നി​ക്ക് പ്ര​ണ​യം എ​ന്നോ​ടുത​ന്നെ​; മ​ഹി​മ നമ്പ്യാർ

കു​ട്ടി​ക്കാ​ല​ത്ത് ചേ​ട്ട​നു​മാ​യി ചേ​ര്‍​ന്ന് ഉ​ണ്ടാ​ക്കാ​ത്ത കു​രു​ത്ത​ക്കേ​ടു​ക​ളി​ല്ല. മ​ഹാ​ഭാ​ര​തം സീ​രി​യി​ല്‍ ടി​വി​യി​ല്‍ ക​ണ്ടി​ട്ടു ഞ​ങ്ങ​ള്‍ പാ​ഞ്ചാ​ലി വ​സ്ത്രാ​ക്ഷേ​പം അ​ഭി​ന​യി​ച്ചു നോ​ക്കി. സാ​രി​യാ​യി ചു​റ്റി​യ​ത് ബെ​ഡ് ഷീ​റ്റാ​ണ്. അ​വ​സാ​നം ചേ​ട്ട​ന്‍ അ​തി​ന്‍റെ അ​റ്റ​ത്തു പി​ടി​ച്ച് ഒ​റ്റ​വ​ലി. ഞാ​ന്‍ ക​റ​ങ്ങി​ക്ക​റ​ങ്ങി മു​ക​ള്‍ നി​ല​യി​ല്‍നി​ന്നു സ്റ്റെ​പ്പി​ലൂ​ടെ ഉ​രു​ണ്ടു​രു​ണ്ടു താ​ഴെ ലാ​ന്‍​ഡ് ചെ​യ്തു. നെ​റ്റി​യി​ലും താ​ടി​യി​ലും അ​ന്ന​ത്തെ മു​റി​പ്പാ​ട് ഇ​പ്പോ​ഴു​മു​ണ്ട്.

എ​നി​ക്ക് നി​ര​ന്ത​ര​മാ​യി പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തു​ന്ന ആ​രാ​ധ​ക​നു​ണ്ട്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ എ​ന്നും രാ​വി​ലെ​യും ഉ​ച്ച​യ്ക്കും വൈ​കി​ട്ടും മെ​സേ​ജ് ഇ​ടു​ം. ഒ​ന്നി​ച്ചു വീ​ട്ടി​ല്‍നി​ന്നി​റ​ങ്ങി വൈ​കി​ട്ട് ഒ​ന്നി​ച്ച് തി​രി​ച്ചെ​ത്തു​ന്നപോ​ലെ​യാ​ണ് ആ ​മെ​സേ​ജു​ക​ൾ. ഇ​തി​നി​ടെ​യി​ലു​ള്ള ഓ​രോ കാ​ര്യ​വും സ്വ​യം സ​ങ്ക​ല്‍​പ്പി​ച്ചു ക​ള​യും.

ത​ത്കാ​ലം എ​നി​ക്ക് എ​ന്നോ​ടു ത​ന്നെ​യാ​ണ് പ്ര​ണ​യം. ഒ​രു​പാ​ട് ആ​ഗ്ര​ഹി​ച്ചു സി​നി​മ​യി​ല്‍ വ​ന്ന​താ​ണ്. വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും പ​ങ്കാ​ളി​യെ​ക്കു​റി​ച്ചു​മൊ​ന്നും ചി​ന്തി​ക്കു​ന്നി​ല്ല. ഇ​പ്പോ​ള്‍ എ​ങ്ങ​നെ​യാ​ണോ അ​തു​പോ​ലെ ഹാ​പ്പി​യാ​യി, പോ​സി​റ്റീ​വാ​യി എ​ന്നും ഇ​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.
-മ​ഹി​മ നമ്പ്യാർ

Related posts

Leave a Comment