‘മോ​ദി ഓ​രോ റാ​ലി ന​ട​ത്തു​മ്പോ​ഴും എന്‍റെ ഭൂ​രി​പ​ക്ഷം 10,000 വീ​തം കൂ​ടും’; മ​ഹു​വ മൊ​യ്ത്ര

കോ​ൽ​ക്ക​ത്ത: ഒ​രു ല​ക്ഷം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ കൃ​ഷ്ണ​ന​ഗ​റി​ൽ​നി​ന്നു വി​ജ​യി​ക്കു​മെ​ന്നു തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര. ത​ന്നെ തോ​ൽ​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടു​ത​വ​ണ വ​ന്നു റാ​ലി ന​ട​ത്തി.

ഇ​ത് അ​പൂ​ർ​വ​മാ​ണ്. ഓ​രോ ത​വ​ണ മോ​ദി റാ​ലി ന​ട​ത്തു​മ്പോ​ഴും ത​ന്‍റെ ഭൂ​രി​പ​ക്ഷം 10,000 വോ​ട്ടു വീ​തം കൂ​ടു​മെ​ന്നും മ​ഹു​വ പ​റ​ഞ്ഞു. ബ്രി​ജ് ഭൂ​ഷ​ണെ ഒ​ഴി​വാ​ക്കാ​ൻ ത​യാ​റാ​വാ​ത്ത പാ​ർ​ട്ടി​യാ​ണ് സ​ന്ദേ​ശ് ഖ​ലി​യി​ൽ തൃ​ണ​മൂ​ലി​നെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് സി​പി​എം സ​ഖ്യം ത​നി​ക്കെ​തി​രേ മ​ത്സ​രി​ക്കു​ന്ന​തി​ൽ പ്ര​ശ്ന​മി​ല്ലെ​ന്നും മ​ഹു​വ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment