ദീ​പി​ക​യെ പി​ന്ത​ള്ളി മ​ല​യാ​ളി​നാ​യി​ക മാ​ള​വി​ക മോ​ഹ​ൻ

malavika-mohan1803പ്ര​ശ​സ്ത ഇ​റാ​നി​യ​ൻ സം​വി​ധാ​യ​ക​ൻ മ​ജീ​ദ് മ​ജീ​ദി സം​വി​ധാ​നം ചെ​യ്യു​ന്ന ബി​യോ​ണ്ട് ദ ​ക്ലൗ​ഡ്സ് എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി മ​ല​യാ​ളി താ​രം മാ​ള​വി​ക മോ​ഹ​ൻ എ​ത്തു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ബോ​ളി​വു​ഡ് സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണി​നെ പി​ന്ത​ള്ളി​യാ​ണ് ചി​ത്ര​ത്തി​ലേ​ക്ക് മാ​ള​വി​ക എ​ത്തി​യ​ത്.

ദീ​പി​കയെ വച്ച് ചി​ത്ര​ത്തി​ന്‍റെ കു​റ​ച്ചു ഭാ​ഗ​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ കാ​മ​റ ടെ​സ്റ്റി​ൽ ക​ഥാ​പാ​ത്ര​ത്തി​ന് ചേ​ർ​ന്ന പ്ര​ത്യേ​ക​ത​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ദീ​പി​ക​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ തി​ര​ക്കു​ക​ൾ കാ​ര​ണം ദീ​പി​ക പിന്മാ​റി​യ​താ​കാ​മെ​ന്ന് ആ​രാ​ധ​ക​ർ പ​റ​യു​ന്നു. ന​ടി​ക്കു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ലി​നൊ​ടു​വി​ൽ മ​ജീ​ദ് മാ​ള​വി​ക​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

തു​ണി​ക​ൾ അ​ല​ക്കി ന​ൽ​കു​ന്ന ഒ​രു കോ​ള​നി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഥ. സ​ഹോ​ദ​ര​ങ്ങ​ൾ ന​ൽ​കു​ന്ന ആ​ത്മ​ബ​ന്ധം പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​ഷാ​ൻ ഖ​ട്ട​ക്കാ​ണ് നാ​യ​ക​ൻ. സം​വി​ധാ​യ​ക​ൻ ഗൗ​തം ഘോ​ഷും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. പ​ട്ടം പോ​ലെ, നി​ർ​ണാ​യ​കം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​ണ് മാ​ള​വി​ക. മ​മ്മൂ​ട്ടി ചി​ത്രം ദ ​ഗ്രേ​റ്റ് ഫാ​ദ​റി​ലും പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​ത്തെ മാ​ള​വി​ക അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

Related posts