അ​തൊ​ക്കെ പ​ണ്ടാ​യി​രു​ന്നു… ഇന്ദ്രനെക്കുറിച്ചും രാജുവിനെക്കുറിച്ചും അമ്മ മല്ലിക സുകുമാരൻ പറഞ്ഞ്…


സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​വ​ട്ടെ സി​നി​മാ​രം​ഗ​ത്ത് ആ​വ​ട്ടെ ഇ​ന്ദ്ര​ന്‍ എ​ല്ലാ​വ​ര്‍​ക്കും സ്വീ​കാ​ര്യ​നാ​ണ്. കാ​ര​ണം ശാ​ന്ത സ്വ​ഭാ​വ​ക്കാ​ര​നാ​ണ് ഇ​ന്ദ്ര​ന്‍. പ​ക്ഷേ രാ​ജു ആ​രാ​ണെ​ന്ന് എ​ല്ലാ​വ​രേ​ക്കാ​ളും ന​ന്നാ​യി​ട്ട് ഇ​ന്ദ്ര​ന് അ​റി​യാം.

അ​തു​കൊ​ണ്ട് ത​ന്നെ രാ​ജു​വി​നെ​ക്കു​റി​ച്ച് ആ​രെ​ങ്കി​ലും കു​റ്റം പ​റ​ഞ്ഞാ​ല്‍ ആ​ദ്യം സ​ങ്ക​ട​പ്പെ​ടു​ന്ന​ത് ഇ​ന്ദ്ര​നാ​ണ്. എ​ന്തി​നാ​ണ് അ​വ​ന്റെ നേ​രേ ഇ​ങ്ങ​നെ സം​സാ​രി​ക്കു​ന്ന​ത് എ​ന്ന് ചോ​ദി​ക്കും.

എ​ന്നാ​ല്‍ അ​തൊ​ക്കെ പ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് അ​തൊ​ക്കെ ഞ​ങ്ങ​ള് വി​ട്ടു. രാ​ജു​വി​ന്റെ ഒ​രു ആ​റ്റി​റ്റി​യൂ​ഡ് പ​ല​പ്പോ​ഴും എ​നി​ക്ക് ക​ണ്ട് പ​ഠി​ക്ക​ണ​മെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടെന്ന് മല്ലിക സുകുമാരൻ

അ​വ​ന്‍ പു​റ​ത്തു​പോ​യി പ​ഠി​ച്ച​തു​കൊ​ണ്ടൊ​ക്കെ ആ​വും പ​ല കാ​ര്യ​ങ്ങ​ളും ജ​സ്റ്റ് ഡോ​ണ്ട് കെ​യ​ര്‍ എ​ന്ന മ​ട്ടി​ല്‍ അ​ങ്ങ് വി​ടും.

Related posts

Leave a Comment