ഉ​ടു​മ്പി​ന് യു ​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്


ക​ണ്ണ​ന്‍ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്ത പു​തി​യ ത്രി​ല്ല​ര്‍ ചി​ത്രം ഉ​ടു​മ്പി​ന് ക്ലീ​ന്‍ യു ​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്. സെ​ന്തി​ല്‍ കൃ​ഷ്ണ ഗു​ണ്ട വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന ഉ​ടു​മ്പി​നു ക​ട്ടു​ക​ളൊ​ന്നും കൂ​ടാ​തെ ആ​ണ് യു ​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ടി​യ​ത്.റി​ലീ​സ് തീ​യ​തി നി​ശ്ച​യി​ച്ചി​ല്ലെ​ങ്കി​ലും ചി​ത്രം തി​യേ​റ്റ​റി​ല്‍ ത​ന്നെ റി​ലീ​സ് ചെ​യ്യാ​ന്‍ ത​ന്നെ​യാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

മോ​ളി​വു​ഡി​ല്‍ ആ​ദ്യ​മാ​യി റി​ലീ​സി​ന് മു​ന്‍​പ് ത​ന്നെ മ​റ്റ് ഇ​ന്ത്യ​ന്‍ ഭാ​ഷ​യി​ലേ​ക്ക് മൊ​ഴി​മാ​റ്റ​വ​കാ​ശം ക​ര​സ്ഥ​മാ​ക്കി​യ ചി​ത്ര​മാ​ണ് ഉ​ടു​മ്പ്. ചി​ത്ര​ത്തി​ന്റെ ഹി​ന്ദി റീ​മേ​ക്ക് അ​വ​കാ​ശം മാ​രു​തി ട്രേ​ഡി​ങ്ങ് ക​മ്പ​നി​യും സ​ണ്‍ ഷൈ​ന്‍ മ്യൂ​സി​ക്കും ചേ​ര്‍​ന്ന് സ്വ​ന്ത​മാ​ക്കി.

ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ ബോ​ളി​വു​ഡി​ല്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​നാ​ണ് പ്ലാ​ന്‍ ചെ​യ്യു​ന്ന​തെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. ക​ണ്ണ​ന്‍ താ​മ​ര​ക്കു​ളം ത​ന്നെ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.ര​വി​ച​ന്ദ്ര​നാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. 24 മോ​ഷ​ന്‍ ഫി​ലിം​സും കെ.​റ്റി മൂ​വി ഹൗ​സും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്റെ നി​ര്‍​മാ​ണം.

പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ബാ​ദു​ഷ ചി​ത്ര​ത്തി​ന്റെ ലൈ​ന്‍ പ്രൊ​ഡ്യൂ​സ​റാ​വു​ന്നു. സാ​ന​ന്ദ് ജോ​ര്‍​ജ് ഗ്രേ​സ് ആ​ണ് സം​ഗീ​തം.​വി.​ടി ശ്രീ​ജി​ത്ത് എ​ഡി​റ്റി​ങ് നി​ര്‍​വ​ഹി​ക്കു​ന്നു. ആ​ക്ഷ​ന്‍ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ല്‍ ബ്രൂ​സ്ലീ രാ​ജേ​ഷ് ആ​ക്ഷ​ന്‍ കൈ​കാ​ര്യം ചെ​യ്യു​ന്നു.

ഷി​ജു മു​പ്പ​ത്തേ​ടം, ശ്രീ​ജി​ത്ത് ശി​വ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് കൊ​റി​യോ​ഗ്ര​ഫി നി​ര്‍​വ​ഹി​ക്കു​ന്നു. ക​ലാ സം​വി​ധാ​നം- സ​ഹ​സ് ബാ​ല, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- സു​രേ​ഷ് ഇ​ള​മ്പ​ല്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ഡ്രോ​ള​ര്‍- അ​ഭി​ലാ​ഷ് അ​ര്‍​ജു​ന്‍, ഗാ​ന​ര​ച​ന- രാ​ജീ​വ് ആ​ലു​ങ്ക​ല്‍, ഹ​രി നാ​രാ​യ​ണ​ന്‍, ക​ണ്ണ​ന്‍ താ​മ​ര​ക്കു​ളം, മേ​ക്ക​പ്പ്- പ്ര​ദീ​പ് രം​ഗ​ന്‍, കോ​സ്റ്റ്യൂം- സു​ല്‍​ത്താ​ന റ​സാ​ഖ്, ബി​സി​ന​സ് കോ​ര്‍​ഡി​നേ​റ്റ​ര്‍- ഷാ​നു പ​ര​പ്പ​ന​ങ്ങാ​ടി, പ​വ​ന്‍​കു​മാ​ര്‍, സ്റ്റി​ല്‍​സ്- ശ്രീ​ജി​ത്ത് ചെ​ട്ടി​പ്പ​ടി, പി.​ആ​ര്‍.​ഒ- പി ​ശി​വ​പ്ര​സാ​ദ്, സു​നി​ത സു​നി​ല്‍.

Related posts

Leave a Comment