ഇപ്പോഴത്തെ ചില നടിമാർ ഉദ്ഘാടന തൊഴിലാളികളായി മാറി; സിനിമയേക്കാൾ കാശും അവർക്ക് കിട്ടും; മല്ലിക സുകുമാരൻ

ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ പ​ഴ​യ​കാ​ല​ത്തെ സി​നി​മ​യും ഇ​പ്പോ​ഴ​ത്തെ മാ​റ്റ​വും സൂ​ചി​പ്പി​ക്കു​ക​യാ​ണ് മ​ല്ലി​ക സു​കു​മാ​ര​ൻ. അ​ന്ന​ത്തെ കാ​ല​ത്ത് ഡ​ബ്ബിം​ഗ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​മ​റ വ​ച്ച് അ​പ്പോ​ൾ ത​ന്നെ ഡ​യ​ലോ​ഗ് എ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ സ്ക്രി​പ്റ്റ് എ​ല്ലാ​വ​രും ന​ന്നാ​യി പ​ഠി​ക്കാ​റു​ണ്ട്. എ​ങ്ങ​നെ ഡ​യ​ലോ​ഗ് പ​റ​യ​ണം, അ​വ​ത​രി​പ്പി​ക്ക​ണം എ​ന്നൊ​ക്കെ റി​ഹേ​ഴ്‌​സ​ൽ ക​ഴി​യു​മ്പോ​ഴേ​ക്ക് പ​ക്കാ അ​റി​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ന് അ​ങ്ങ​നെ​യ​ല്ല. എ​ന്താ​ണ് എ​ന്‍റെ വേ​ഷം, എ​ന്താ​ണ് ഞാ​ൻ പ​റ​യേ​ണ്ട​ത് എ​ന്നൊ​ക്കെ കാ​മ​റ​യു​ടെ മു​ന്നി​ൽ വ​ന്ന​തി​നു ശേ​ഷം ചോ​ദി​ക്കു​ന്ന​വ​രു​മു​ണ്ട്. സീ​നി​യ​ർ ആ​ർ​ട്ടി​സ്‌​റ്റു​ക​ൾ അ​ല്ല, പു​തി​യ പു​തി​യ കു​ട്ടി​ക​ളു​ണ്ട്.

അ​തി​ന്‍റെ ഗൗ​ര​വം ഇ​ല്ലാ​ത്ത​ത് കൊ​ണ്ടാ​യി​രി​ക്കാം ചെ​ല​പ്പോ​ൾ. സി​നി​മ എ​ന്ന​ത് ഒ​രു വി​നോ​ദോ​പാ​ധി അ​ല്ലാ​തെ ഇ​ത് ന​മ്മു​ടെ അ​ന്ന​മാ​ണ് എ​ന്ന് ക​രു​തു​ന്ന ത​ല​മു​റ​യി​ൽനിന്ന് പുതിയതലമുറ മാറിപ്പോയി.

ഇ​പ്പോ​ൾ അ​വ​ർ​ക്കൊ​ക്കെ സി​നി​മ എ​ന്ന് പ​റ​ഞ്ഞാ​ൽ ഗ്ലാ​മ​ർ, അ​തി​ന്‍റെ പൈ​സ, പേ​രും പ്ര​ശ​സ്‌​തി​യും സ​മൂ​ഹ​ത്തി​ൽ ഇ​റ​ങ്ങി ന​ട​ക്കു​മ്പോ​ൾ അ​തി​ന്‍റെ പേ​രി​ൽ കി​ട്ടു​ന്ന ഒ​രു ആ​രാ​ധ​ന ഇ​തൊ​ക്കെ​യേ ഉ​ള്ളൂ.

ഞ​ങ്ങ​ളു​ടെ​യൊ​ക്കെ കാ​ല​ത്ത് വ​രു​മാ​ന​മാ​ണ് സി​നി​മ. ഒ​രു പ​ടം അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞാ​ൽ ഇ​ത്ര രൂ​പ കി​ട്ടു​മ്പോ​ൾ അ​തു ന​മു​ക്കു നി​ത്യ ചെ​ല​വി​നു​ള്ളതാണ്. ഇ​ന്നി​പ്പോ​ൾ സി​നി​മ​യേ​ക്കാ​ൾ കാ​ശ് പ​ല​രും ഉ​ദ്‌​ഘാ​ട​ന​ത്തി​ന് പോ​യാ​ൽ കി​ട്ടും. കാ​ലം മാ​റി​യ​തി​ന്‍റെ ഒ​രു​പാ​ട് വ്യ​ത്യാ​സ​ങ്ങ​ളുണ്ടെന്ന് മ​ല്ലി​ക സു​കു​മാ​ര​ൻ പറഞ്ഞു.

‘ഇ​ന്നി​പ്പോ​ൾ സി​നി​മ​യേ​ക്കാ​ൾ കാ​ശ് പ​ല​രും ഉ​ദ്‌​ഘാ​ട​ന​ത്തി​ന് പോ​യാ​ൽ കി​ട്ടും. ഇ​ങ്ങ​നെ കാ​ലം മാ​റി​യ​തി​ന്‍റെ ഒ​രു​പാ​ട് വ്യ​ത്യാ​സ​ങ്ങ​ൾ ഇ​പ്പോ​ഴു​ണ്ടെ​ന്നും മ​ല്ലി​ക കൂ​ട്ടി​ച്ചേ​ർ​ത്തു.’

 

Related posts

Leave a Comment