മ​മി​ത​യു​ടെ​യും ന​സ്‌​ലി​ന്‍റെ​യും വ​ള​ർ​ച്ച​ക​ളി​ൽ സ​ന്തോ​ഷം: മാ​ത്യു തോ​മ​സ്

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത യു​വ​താ​ര​ങ്ങ​ളാ​ണ് മ​മി​ത​യും അ​ന​ശ്വ​ര​യും ന​സ്‍​ലി​നും മാ​ത്യു തോ​മ​സു​മൊ​ക്കെ. മ​മി​ത​യും അ​ന​ശ്വ​ര​യു​മൊ​ക്കെ മ​ല​യാ​ള​ത്തി​ന് പു​റ​ത്തും ക​ഴി​വ് തെ​ളി​യി​ച്ചു കൊ​ണ്ടി​ക്കു​ക​യാ​ണ്.​ഇ​പ്പോ​ഴി​താ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ വ​ള​ർ​ച്ച​യെ കു​റി​ച്ച് ന​ട​ൻ മാ​ത്യു തോ​മ​സ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

“അ​വ​രു​ടെ വ​ള​ർ​ച്ച ഭ​യ​ങ്ക​ര അ​ടി​പൊ​ളി​യാ​ണ്. ഞ​ങ്ങ​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും വി​ളി​ക്കു​മ്പോ​ഴോ, മെ​സേ​ജ് അ​യ​ക്കു​മ്പോ​ഴോ ഒ​ക്കെ സ​ന്തോ​ഷ​മാ​ണ്. അ​വ​ർ വ​ലി​യ പ്രൊ​ജ​ക്ടു​ക​ളു​ടെ ഭാ​ഗ​മാ​കു​ന്നു എ​ന്ന് പ​റ​യു​ന്ന​ത് വ​ലി​യ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ​ല്ലോ. അ​ത് ഭ​യ​ങ്ക​ര അ​ടി​പൊ​ളി​യാ​ണ്.

‘ജ​ന നാ​യ​ക​നി’​ൽ മ​മി​ത​യെ കാ​ണു​മ്പോ​ഴാ​ണെ​ങ്കി​ലും സൂ​ര്യ​യ്ക്കൊ​പ്പം ന​സ്‌​ലി​നെ കാ​ണു​മ്പോ​ഴാ​ണെ​ങ്കി​ലും ന​മു​ക്കൊ​രു ആ​കാം​ക്ഷ കൂ​ടു​ത​ലാ​യി​രി​ക്കും” എ​ന്ന് മാ​ത്യു തോ​മ​സ് പ​റ​ഞ്ഞു. പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ ആ​ണ് മാ​ത്യു തോ​മ​സി​ന്റേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം. പാ​ർ​വ​തി തി​രു​വോ​ത്ത്, വി​ജ​യ രാ​ഘ​വ​ൻ, ഉ​ണ്ണി​മാ​യ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment